ചാലിശ്ശേരി ആലിക്കരയിൽ ഓട്ടോ ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി.ആലിക്കര അത്താണി പറമ്പിൽ റഷീദിനെയാണ് (46) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.വീട്ടിലെ കിടപ്പുമുറിയിലാണ്
മൃതദേഹം കണ്ടെത്തിയത്.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

© 2025 CKM News - Website developed and managed by CePe DigiServ.