• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 5, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Latest News

താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി

cntv team by cntv team
August 1, 2025
in Latest News, Politics
A A
താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും കത്തയച്ച് മുഖ്യമന്ത്രി
0
SHARES
21
VIEWS
Share on WhatsappShare on Facebook

സര്‍ക്കാര്‍ പട്ടിക തള്ളി ഡിജിറ്റല്‍- സാങ്കേതിക സര്‍വകലാശാലകളില്‍ നടത്തിയ താല്‍ക്കാലിക വിസി നിയമനം റദ്ദാക്കണമെന്ന് മുഖ്യമന്ത്രി. സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് രണ്ടാമതും മുഖ്യമന്ത്രി കത്തയച്ചു. ഡോ.സിസ തോമസിനും ഡോ. കെ.ശിവപ്രസാദിനും വീണ്ടും നിയമനം നല്‍കിക്കൊണ്ട് രാജ്ഭവന്‍ വിജ്ഞാപനമിറക്കിയിരുന്നു.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ താല്‍ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടി മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിന് പിന്നാലെ സാങ്കേതിക സര്‍വകലാശാലയില്‍ കെ ശിവപ്രസാദിനെയും, ഡിജിറ്റല്‍ സര്‍വകലാശാലയില്‍ ഡോക്ടര്‍ സിസാ തോമസിനെയും വീണ്ടും താല്‍ക്കാലിക വിസിമാരായി ഗവര്‍ണര്‍ നിയമിച്ചു. ഇതോടെയാണ് മുഖ്യമന്ത്രി രണ്ടാമത്തെ കത്തയച്ചത്. ഇപ്പോഴത്തെ നിയമനം നിയമപരമല്ലെന്നും സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് താല്‍ക്കാലിക വിസിമാരെ നിയമിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. ഇനി സമവായചര്‍ച്ചകളില്‍ കാര്യമില്ലെന്നാണ് വിലയിരുത്തല്‍.

സര്‍ക്കാര്‍ നല്‍കുന്ന പേരുകള്‍ പരിഗണിക്കാന്‍ വീണ്ടും കത്തു നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഉടന്‍ സിന്‍ഡിക്കേറ്റ് വിളിക്കുമെന്നും കെടിയു താല്‍ക്കാലിക വിസി ഡോ. കെ.ശിവപ്രസാദ് പറഞ്ഞു.

ഡിജിറ്റല്‍ സര്‍വകലാശാല വിസിയായി സിസ തോമസ് ചുമതല ഏറ്റെടുത്തു. സുപ്രീംകോടതി വിധിക്ക് വിരുദ്ധമായാണ് നിയമനം എന്ന് കാണിച്ച് സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിച്ചേക്കും.

Related Posts

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച
Crime

അസ്വാഭാവിക മരണങ്ങളുടെ രേഖകൾ നശിപ്പിച്ചു; ധർമ്മസ്ഥല പൊലീസ് സ്റ്റേഷനിൽ ഗുരുതര വീഴ്ച

August 4, 2025
‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ
Latest News

‘സ്ത്രീകള്‍ക്ക് ആവശ്യമെങ്കില്‍ മൂന്ന് കൊല്ലത്തെ ക്ലാസ് കൊടുക്കണം’; അടൂരിനെ പിന്തുണച്ച് എം മുകേഷ് എംഎല്‍എ

August 4, 2025
മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി
Latest News

മാവേലിക്കരയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു വീണു; രണ്ട് തൊഴിലാളികളെ അച്ചൻകോവിലാറിൽ കാണാതായി

August 4, 2025
വെളിച്ചെണ്ണയ്‌ക്കൊപ്പം തിളച്ച് പച്ചക്കറികൾ; ബീൻസും ക്യാരറ്റും ഹൈസ്കോർ
Latest News

വെളിച്ചെണ്ണയ്‌ക്കൊപ്പം തിളച്ച് പച്ചക്കറികൾ; ബീൻസും ക്യാരറ്റും ഹൈസ്കോർ

August 4, 2025
മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ
Kerala

മത്സ്യലഭ്യതയിൽ നേരിയ കുറവ്, കേരളത്തിൽ മത്തി കൂടി: സിഎംഎഫ്ആർഐ

August 4, 2025
സന്തോഷവാർത്ത: ഓണത്തിന് എല്ലാ കാർഡുകാർക്കും സബ്‌സിഡി നിരക്കിൽ വെളിച്ചെണ്ണ
Kerala

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി; കേരളത്തിൽ അടുത്ത 5 ദിവസം മഴ

August 4, 2025
Next Post
കോഴിക്കോട്ട് 12കാരിയെ 72കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുറത്തറിഞ്ഞത് വയറുവേദന വന്നപ്പോൾ

കോഴിക്കോട്ട് 12കാരിയെ 72കാരൻ പീഡിപ്പിച്ച് ഗർഭിണിയാക്കി; പുറത്തറിഞ്ഞത് വയറുവേദന വന്നപ്പോൾ

Recent News

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

വെളിയങ്കോട് ക്വോട്ടേഷൻ സംഘത്തിൻ്റെ അക്രമം,പ്രധാന പ്രതി പൊന്നാനി പോലീസിന്റെ പിടിയിൽ’പിടിയിലായത് നിരവധി കേസുകളില്‍ പ്രതിയായ ഷെമീര്‍

August 4, 2025
കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

കോതമംഗലം കൊലപാതകം; അൻസിലിനെ കൊലപ്പെടുത്തിയത് ആസൂത്രണത്തോടെ; യുവതി ലക്ഷ്യമിട്ടത് മൂന്ന് പേരെ?

August 4, 2025
പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പരിശീലന പദ്ധതിയിലൂടെ ഉയർന്ന റാങ്ക് നേടി ഷിജി ടി

August 4, 2025
പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

പാലപ്പെട്ടി ഗവ: ഹയർസെക്കൻഡറി സ്കൂൾ ഓഫീസ് നവീകരണ പ്രവർത്തി ഉദ്ഘാടനം ചെയിതു .

August 4, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025