• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനി പത്താം നമ്പറിൽ തിളങ്ങാൻ എംബപ്പേ; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്

cntv team by cntv team
July 30, 2025
in Kerala
A A
ഇനി പത്താം നമ്പറിൽ തിളങ്ങാൻ എംബപ്പേ; പ്രഖ്യാപനവുമായി റയൽ മാൻഡ്രിഡ്
0
SHARES
190
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റയൽ മാഡ്രിഡിന്റെ പത്താം നമ്പർ ജേഴ്‌സി ഇനി ഫ്രഞ്ച് സൂപ്പർ സ്‌ട്രൈക്കർ കിലിയൻ എംബാപ്പെയ്ക്ക്. ജൂലൈ 14-ന് റയൽ മാൻഡ്രിഡിൽ നിന്ന് എ സി മിലാനിലേക്ക് കൂടുമാറിയ ഇതിഹാസ താരം ലൂക്കാ മോഡ്രിച്ച് ആയിരുന്നു എംബാപ്പയ്ക്ക് മുൻപ് പത്താം നമ്പർ ജേർസിയുടെ അവകാശി. ഇക്കാര്യം എക്സ് പോസ്റ്റിലൂടെയാണ് ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മെസ്യൂട്ട് ഓസിൽ, ലൂയിസ് ഫിഗോ, ഫെറങ്ക് പുസ്കാസ് തുടങ്ങിയ പ്രമുഖ താരങ്ങൾ അണിഞ്ഞ റയലിന്റെ പത്താം നമ്പർ ജേഴ്‌സിയാണ് എംബാപ്പയുടെ പക്കൽ എത്തിയിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ 31 ഗോളുകളുമായി ലാ ലിഗയിൽ ടോപ് സ്കോററായി എംബപ്പേ തിളങ്ങിയെങ്കിലും, റയൽ മാഡ്രിഡിന് കിരീടം നേടാനായില്ല. ക്ലബ്ബ് ലോകകപ്പ് സെമിഫൈനലിൽ റയൽ മാൻഡ്രിഡ് എംബാപ്പയുടെ മുൻ ക്ലബായ പി.എസ്.ജിയോട് 4-0 ന്
പരാജയപ്പെട്ടാണ് ഫൈനൽ കാണാതെ പുറത്തായത്. എന്നാൽ, എംബാപ്പെ ഇല്ലാതിരുന്നിട്ടും പി.എസ്.ജി അവരുടെ ആദ്യ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും, ക്ലബ്ബ് ലോകകപ്പ് ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു എന്നത് ശ്രദ്ധേയമാണ്.

തന്റെ ദേശീയ ടീമായ ഫ്രാൻസിന് വേണ്ടി മിന്നും പ്രകടനമാണ് എംബാപ്പെ കാഴ്ചവെക്കുന്നത്. ജർമ്മനിക്കെതിരെ നടന്ന മത്സരത്തിൽ ഫ്രാൻസിനായി തന്റെ 50-ാം ഗോൾ നേടിക്കൊണ്ട് എംബാപ്പെ, ഫ്രാൻസിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരുടെ പട്ടികയിൽ തിയറി ഹെൻറിയുടെ തൊട്ടടുത്തെത്തി. ഹെൻറിയുടെ റെക്കോർഡുമായി ഒരു ഗോളിന്റെ വ്യത്യാസം മാത്രമാണ് ഇപ്പോൾ ഉള്ളത്. ഫ്രാൻസിനായി ഒലിവർ ഗിറൗഡ് 57 ഗോളുകളും, തിയറി ഹെൻറി 51 ഗോളുകളും, കിലിയൻ എംബാപ്പെ 50 ഗോളുകളുമാണ് നേടിയിട്ടുള്ളത്.

Related Posts

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം
Kerala

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
190
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്
Crime

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
660
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി
Kerala

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
62
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍
Kerala

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം
Kerala

സൂര്യാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം

April 23, 2026
797
‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി
Kerala

‘മകൾ ലക്ഷ്‌മിയുടെ ഓർമ്മയ്ക്ക്’ മുണ്ടത്തിക്കോട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകും; സഹായവുമായി സുരേഷ് ഗോപി

April 23, 2026
141
Next Post
സ്ഥിരം വിസി നിയമനം: ‘സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം’; നിർദ്ദേശവുമായി സുപ്രീം കോടതി

സ്ഥിരം വിസി നിയമനം: 'സംസ്ഥാന സർക്കാരും ചാൻസലറും സമവായത്തിലെത്തണം'; നിർദ്ദേശവുമായി സുപ്രീം കോടതി

Recent News

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

സംസ്ഥാനത്ത് ഇന്നും ഉഷ്ണ തരംഗ മുന്നറിയിപ്പ് അറിയിപ്പ് തുടരും; പാലക്കാട്, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് തുടരും

April 24, 2026
1
വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് മടങ്ങും വഴി പാമ്പ് കടിയേറ്റു; കായംകുളത്ത് യുവതിയ്ക്ക് ദാരുണാന്ത്യം

April 24, 2026
47
ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

ചിറയിന്‍കീഴില്‍ എട്ടു വയസുകാരന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവം; ആശുപത്രി സൂപ്രണ്ട് ഇന്ന് ഡിഎംഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കും

April 24, 2026
16
ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

ബാറിലുണ്ടായ തര്‍ക്കം;കാട്ടാക്കടയില്‍ യുവാവിനെ താക്കോല്‍ കൊണ്ട് കുത്തിക്കൊലപ്പെടുത്തി

April 24, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025