• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

cntv team by cntv team
July 23, 2025
in Entertainment, Kerala
A A
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അന്‍പതാം പിറന്നാള്‍ ആഘോഷിക്കുന്ന വേളയില്‍ ആരാധകര്‍ക്കുള്ള സമ്മാനവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ സൂര്യ. സൂര്യയുടെ ‘മാഗ്‌നം ഓപസ്’ ചിത്രം കറുപ്പിന്റെ ടീസര്‍ ആണ് താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറങ്ങിയത്. സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ആഘോഷിക്കാനുള്ള രംഗങ്ങള്‍ ഉള്ള ടീസര്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്.

ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കറുപ്പില്‍ സൂര്യയുടെ കഥാപാത്രം തീവ്രത, ധൈര്യം, സമാനതകളില്ലാത്ത സ്‌ക്രീന്‍ സാന്നിധ്യം എന്നിവയാല്‍ നിറഞ്ഞിരിക്കുന്നു. ഒരു മിനിറ്റും മുപ്പത്തിയെട്ടു സെക്കന്‍ഡും ദൈര്‍ഘ്യമുള്ള ടീസര്‍, തീക്ഷ്ണമായ ദൃശ്യങ്ങളുടെയും, ആരാധകര്‍ക്ക് ആര്‍പ്പു വിളിക്കാന്‍ സാധിക്കുന്ന നിമിഷങ്ങളും സമ്മാനിക്കുന്നുണ്ട്.ആര്‍ജെ ബാലാജി സംവിധാനം ചെയ്ത കറുപ്പ്, ഉയര്‍ന്ന നിലവാരമുള്ള ഒരു പക്കാ കൊമേര്‍ഷ്യല്‍ എന്റര്‍ടൈനറാണ്. സമ്പന്നവും സ്‌റ്റൈലൈസ് ചെയ്തതുമായ ഫ്രെയിമുകള്‍ ഓരോ സീനിലും ഛായാഗ്രാഹകന്‍ ജി.കെ. വിഷ്ണുവും ടീമും സമ്മാനിക്കുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഗീതത്തില്‍ സൗത്ത് ഇന്ത്യന്‍ സെന്‍സേഷന്‍ ആയ സായ് അഭ്യങ്കര്‍ ആണ് കറുപ്പിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘കറുപ്പ്’ സായ് അഭ്യങ്കറിന്റെ കരിയറിലെ മികവുറ്റ സിനിമയായിരിക്കുമെന്നുറപ്പാണ്.

മലയാളിയായ അരുണ്‍ വെഞ്ഞാറമൂടാണ് കറുപ്പിന്റെ സെറ്റ് ഡിസൈന്‍ ചെയ്യുന്നത്. പ്രേക്ഷകരുടെ കാഴ്ചാനുഭവത്തെ കൂടുതല്‍ മനോഹരമാക്കുന്ന കറുപ്പിന്റെ ദൃശ്യ ഭംഗിക്ക് പിന്നില്‍ അരുണ്‍ വെഞ്ഞാറമൂടും ടീമുമാണ്.

തൃഷ കൃഷ്ണന്‍, ഇന്ദ്രന്‍സ്, സ്വാസിക, അനഘ മായ രവി, ശിവദ, നാട്ടി, സുപ്രീത് റെഡ്ഡി എന്നിവരാണ് കറുപ്പിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കലൈവാനന്‍ എഡിറ്റിങും അന്‍പറിവ്,വിക്രം മോര്‍ എന്നിവര്‍ ചിത്രത്തിന്റെ ആക്ഷനും ഒരുക്കുന്നു. പി ആര്‍ ഓ : പ്രതീഷ് ശേഖര്‍.

Related Posts

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം
Kerala

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
62
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ
Kerala

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
105
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും
Kerala

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
412
മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല
Kerala

മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍: തദ്ദേശ സ്ഥാപന പ്രതിനിധികള്‍ക്കായി ജില്ലാതല ശില്‍പശാല

March 12, 2026
14
മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി
Kerala

മഹിളാ ജന്‍ സുന്‍വായി പരാതി പരിഹാര അദാലത്ത്; 25 പരാതികള്‍ തീര്‍പ്പാക്കി

March 12, 2026
16
പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്ക് തുടക്കം
Kerala

പ്രവാസികള്‍ക്ക് ഒരു കോടി രൂപ വരെയുളള പരിരക്ഷയുമായി നോര്‍ക്ക കെയര്‍ പ്ലസ് പദ്ധതിക്ക് തുടക്കം

March 12, 2026
133
Next Post
വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

വി എസിനെ കാണാൻ ഹരിപ്പാട് കാത്തുനിന്ന് രമേശ് ചെന്നിത്തല

Recent News

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

മന്ത്രി വീണാ ജോർജിനെ ആക്രമിക്കാൻ ശ്രമിച്ചെന്ന കേസ്; അഞ്ച് കെഎസ്‌യു പ്രവർത്തകർക്ക് ജാമ്യം

March 12, 2026
62
തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

തിരൂർ റെയിൽവേ സ്റ്റേഷനിൽ എട്ടര കിലോ കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

March 12, 2026
131
‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

‘സ്വാതന്ത്ര്യദിനത്തിനും ഗാന്ധിജയന്തിക്കും സ്കൂളിൽ അവധിയില്ല’; അറിവ് നേടാനുള്ള ദിനങ്ങളാക്കാൻ ബാലാവകാശ കമ്മീഷൻ

March 12, 2026
105
ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

ലൗ ജിഹാദല്ല, വിവാഹം സ്വന്തം ഇഷ്ടപ്രകാരം; ആരോപണങ്ങൾ തള്ളി മോണാലിസയും ഫർമാനും

March 12, 2026
412
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025