• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, November 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

ckmnews by ckmnews
November 4, 2026
in UPDATES
A A
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പടപ്പ്:അയിരൂർ ബ്ലോക്ക് ഡിവിഷൻ പരിധിയിലെ പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സി.സി.ടി.വി ക്യാമറ, പാർട്ടീഷൻ ബോർഡുകൾ, ടെലിവിഷൻ എന്നിവ ലഭിച്ചു.അയിരൂർ ബ്ലോക്ക് ഡിവിഷൻ മെമ്പർ എ.കെ സുബൈറിന്റെ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി സുമനസ്സുകളുടെ സഹകരണത്തോടെയാണ് സഹായം എത്തിച്ചത്.ഉളിയത്തയിൽ കമ്മു ഹാജി കുടുംബം സ്പോൺസർ ചെയ്ത സി.സി.ടി.വി ക്യാമറയുടെയും പാർട്ടീഷൻ ബോർഡിന്റെയും സമർപ്പണം മകൻ ഉളിയത്തയിൽ ഗഫൂർ നിർവ്വഹിച്ചു.ഗ്രാമപഞ്ചായത്തംഗം ഷാജിത പരിപാടികൾക്ക് നിയന്ത്രണം വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം എ.കെ സുബൈർ പദ്ധതികൾ വിശദീകരിച്ചു.സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ഡോ: കാവ്യാ മോഹനന് സ്റ്റാഫ് ആൻഡ് പി.ടി.എയുടെ ഉപഹാരം മാനേജ്മെന്റ് പ്രതിനിധി സൈഫുദ്ദീൻ കൈമാറി.വിദ്യാർത്ഥികൾക്ക് വേണ്ടി എരമംഗലം നാക്കോലയിലെ സെവൻസ് ക്ലബ്ബ് ടി.വി സമ്മാനിച്ചത് പരിപാടിക്ക് ഇരട്ടിമധുരമായി.പി.ടി.എ പ്രസിഡണ്ട് ഷാഫി, സംരക്ഷണ സമിതി ചെയർമാൻ മുഹമ്മദ് ഷെരീഫ്, സീനിയർ അധ്യാപിക ഷൈനി ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു.പ്രധാന അധ്യാപിക ഓമന ടീച്ചർ സ്വാഗതവും നൗഷജ ടീച്ചർ നന്ദിയും പറഞ്ഞു

Related Posts

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.
UPDATES

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

November 4, 2026
1
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു
UPDATES

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
2
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി
UPDATES

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
2
എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും
UPDATES

എട്ട് പേര്‍ക്ക് പുതുജീവനേകാന്‍ രുദ്രേഷ്; ബൈക്ക് അപകടത്തില്‍ മരിച്ച 17കാരന്റെ ഹൃദയമുള്‍പ്പടെ അവയവങ്ങള്‍ ദാനം ചെയ്യും

November 3, 2026
23
ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി
UPDATES

ശ്രീകാര്യത്തെ 17കാരന്റെ മരണം: കസ്റ്റഡിയിലായിരുന്ന പെണ്‍കുട്ടിയും പ്രതി; അഭിറാമിനെ വിളിച്ചുവരുത്തിയത് ഐടിഐ വിദ്യാര്‍ഥിനി അനന്ദയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി

November 3, 2026
501
കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത
UPDATES

കാസർകോട് നടന്ന സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ മുഹമ്മദ് ഹാഷിം പി.പിക്ക് സ്വർണമെഡൽ’ദേശീയതലത്തിലേക്ക് യോഗ്യത

November 3, 2026
49
Next Post
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

Recent News

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു.

November 4, 2026
1
ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

ഗ്രീൻ ഹോറൈസൺ 2026: എം.ടി.എം. കോളേജിൽ ലോക വീഗൻ ദിനം ആചരിച്ചു

November 4, 2026
2
പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

പെരുമ്പടപ്പ് എ.എം.എൽ.പി സ്കൂളിന് സഹായഹസ്തവുമായി സുമനസ്സുകൾ

November 4, 2026
2
വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നന്നംമുക്ക് പഞ്ചായത്ത് മുട്ട കോഴി വിതരണം നടത്തി

November 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025