• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ

cntv team by cntv team
July 23, 2025
in Gulf News
A A
വധശിക്ഷ ഉടൻ നടപ്പാക്കും; നിമിഷ പ്രിയയുടെ മോചന വാർത്തയിൽ പ്രതികരിച്ച് തലാലിന്റെ സഹോദരൻ
0
SHARES
751
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സനാ: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന പ്രചരണം തെറ്റാണെന്ന് മരിച്ച തലാൽ അബ്ദു മഹ്ദിയുടെ സഹോദരൻ. നിമിഷപ്രിയ ഉടൻ മോചിതയാകുമെന്ന പ്രചരണവും അബ്ദുൾ ഫത്താഹ് മഹ്ദി നിഷേധിച്ചു. മോചനമല്ല, വധശിക്ഷ ഉടൻ നടപ്പാകുകയാണ് ഉണ്ടാവുക എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെടുകയും ചർച്ച നടത്തുകയും ചെയ്തതായി അവകാശപ്പെടുന്ന വ്യക്തികൾക്ക് തങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു. അവരുമായി ഒരു സമയത്തും ഒരിടത്തും വച്ച് ബന്ധപ്പെടുകയോ കൂടിക്കാഴ്ച നടത്തുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷപ്രിയയ്ക്ക് വിചാരണക്കോടതി വധശിക്ഷ വിധിച്ചത്. വിധി നടപ്പാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കേയാണ് വധശിക്ഷ നീട്ടിവച്ചത്. നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏക മാർഗം തലാലിന്റെ കുടുംബത്തിന് ദയാധനം നൽകുകയായിരുന്നു. എന്നാൽ ദയാധനം സ്വീകരിക്കാൻ സാധിക്കില്ലെന്നും നിമിഷപ്രിയയുടെ വധിശിക്ഷ നടപ്പാക്കണമെന്നുമുള്ള നിലപാടിൽ ഉറച്ചുനിൽക്കുകയാണ് തലാലിന്റെ കുടുംബം. തലാലിന്റെ കുടുംബത്തെ നേരിൽ കണ്ട് മാപ്പപേക്ഷിക്കുന്നതിന് വേണ്ടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി യെമനിൽ പോയിരുന്നു. തലാലിന്റെ കുടുംബവുമായും ഗോത്രത്തിന്റെ തലവന്മാരുമായും ചർച്ചകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് വിവരം. തൊടുപുഴ സ്വദേശി ടോമി തോമസിന്റെ ഭാര്യയാണ് നിമിഷപ്രിയ. നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന തലാൽ അബ്ദു മഹ്ദി പാസ്‌പോർട്ട് പിടിച്ചെടുത്ത് ക്രൂരമായി പീഡിപ്പിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് നിമിഷപ്രിയയുടെ വാദം.

Related Posts

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു
Gulf News

കുവൈറ്റിലെ തുറമുഖത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം; കെട്ടിടങ്ങള്‍ക്കും സംഭരണശാലകള്‍ക്കും തീപിടിച്ചു

March 27, 2026
207
വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി
Gulf News

വി എഫ് സി യു എ ഇ വെള്ളാളൂർ ഫെസ്റ്റ് ‘സീസൺ ഒന്ന് പ്രൗഡമായി

December 19, 2025
76
വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ
Gulf News

വിഷമദ്യം കുടിച്ച് കുവൈത്തിൽ 10 പേർ മരിച്ചു; നിരവധി മലയാളികൾ ആശുപത്രിയിൽ

August 13, 2025
1k
204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം
Gulf News

204 ദി‌ർഹം മുതൽ വിമാനടിക്കറ്റ്; നാട്ടിലേക്ക് വരാനിരിക്കുന്നവർക്ക് മികച്ച അവസരം

July 27, 2025
538
ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം
Gulf News

ഉച്ചകഴിഞ്ഞ് ഇനി മയ്യത്ത് നമസ്കാരം പാടില്ല; മുന്നറിയിപ്പുമായി യുഎഇ ഭരണകൂടം

July 25, 2025
646
യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ
Gulf News

യുഎഇ ബാങ്കുകൾ ഇന്ന് മുതൽ ഒടിപി നിർത്തുന്നു; ഡിജിറ്റൽ ബാങ്കിങ് സുരക്ഷ ശക്തമാക്കാനുള്ള പുതിയ നടപടികൾ

July 25, 2025
147
Next Post
പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: ‘കറുപ്പ്’ ടീസര്‍ റിലീസായി

പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സൂര്യയുടെ സമ്മാനം: 'കറുപ്പ്' ടീസര്‍ റിലീസായി

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ വിദ്യാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു

May 30, 2026
608
നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

നന്ദി പറയാന്‍ നന്നംമുക്കിലെത്തി എംഎല്‍എ നൗഷാദലി’നാടെങ്ങും ഊഷ്മളമായ വരവേല്‍പ്പ്

May 30, 2026
73
തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

തിരുവനന്തപുരത്ത് ഒന്നര വയസുകാരന്‍റെ മരണം; കുട്ടിയുടെ ശരീരത്തിൽ സിഗരറ്റുവെച്ച് പൊള്ളിച്ച പാടുകൾ, അമ്മയും രണ്ടനച്ഛനും കസ്റ്റഡിയിൽ

May 30, 2026
88
ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം രാജ്യത്തിന് എതിരായ കുറ്റകൃത്യം; നടന്നത് ആസൂത്രിത ആക്രമണം, കോടതി

May 30, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025