• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Gulf News

പശ്ചിമേഷ്യ സംഘർഷം: യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി; വലഞ്ഞ് പ്രവാസി മലയാളികൾ

ckmnews by ckmnews
September 2, 2026
in Gulf News, UPDATES
A A
പശ്ചിമേഷ്യ സംഘർഷം: യുഎഇയിൽ നിന്നുള്ള വിമാനസർവീസുകൾക്ക് ഇന്നും മാറ്റം, ചിലത് റദ്ദാക്കി; വലഞ്ഞ് പ്രവാസി മലയാളികൾ
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷം അനിശ്ചിതമായി തുടരുന്ന സാഹചര്യത്തിൽ വിമാന സർവീസുകൾ വൈകുന്നതും റദ്ദാക്കുന്നതും യാത്രക്കാർക്കു ദുരിതമാകുന്നു.
ഗൾഫ് രാജ്യങ്ങളിൽ ഇറങ്ങി യൂറോപ്യൻ, മധ്യേഷ്യൻ രാജ്യങ്ങളിലേക്ക് കണക്‌ഷൻ വിമാനങ്ങൾ പിടിക്കേണ്ട മലയാളി യാത്രക്കാരെയാണ് സമയമാറ്റം പ്രതികൂലമായി ബാധിക്കുന്നത്. സംഘർഷം വീണ്ടും രൂക്ഷമായതോടെ വ്യോമസുരക്ഷാ മുന്നറിയിപ്പുകൾ പതിവായതാണു അനിശ്ചിതാവസ്ഥ സൃഷ്ടിച്ചത്.യുഎഇ വിമാനത്താവളങ്ങളിൽനിന്നുള്ള ഏതാനും സർവീസുകളിൽ ഇന്നും മാറ്റങ്ങളുണ്ട്. എയർ അറേബ്യയുടെ ചില ഗൾഫ് സർവീസുകൾ റദ്ദാക്കി. സ്പൈസ് ജെറ്റിന്റെ മുംബൈ, പുണെ, അമൃത്‌സർ സർവീസുകൾ വൈകി.കേരളത്തിൽനിന്ന് യുഎഇയിലേക്കുള്ള സ്പൈസ് ജെറ്റ് സർവീസുകൾ കഴിഞ്ഞ ദിവസങ്ങളിൽ റദ്ദാക്കിയതും മണിക്കൂറുകളോളം വൈകിയതും യാത്രികരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ഇതിനിടെ ബ്രിട്ടിഷ് എയർവേയ്സ്, എയർ കാനഡ, കെഎൽഎം, ഫിൻഎയർ, ലുഫ്താൻസ, സിംഗപ്പൂർ എയർലൈൻസ്, കാതെ പസിഫിക് തുടങ്ങിയ രാജ്യാന്തര വിമാനക്കമ്പനികളും മധ്യപൂർവദേശത്തെ ചില സർവീസുകൾ റദ്ദാക്കുന്നതു തുടരുകയാണ്.

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

164
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

103
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

17
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

32
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

200
Next Post
നേപ്പാളിലെ മിന്നൽ പ്രളയം: മരണസംഖ്യ 1,127 ആയി; കാണാതായവർക്കായി എട്ടാം ദിവസവും തെരച്ചിൽ തുടരുന്നു

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
13
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
164
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
103
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
17
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025