• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

നീറ്റ് പരിശീലന കേന്ദ്രത്തിലെ കുട്ടിയെ ബലാല്‍സംഗം ചെയ്തു; രണ്ട് അധ്യാപകര്‍ അറസ്റ്റിൽ

ckmnews by ckmnews
November 10, 2024
in National
A A
നീറ്റ് പരിശീലന കേന്ദ്രത്തിലെ കുട്ടിയെ ബലാല്‍സംഗം ചെയ്തു; രണ്ട് അധ്യാപകര്‍ അറസ്റ്റിൽ
0
SHARES
843
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നീറ്റ് പരിശീലനത്തിനെത്തിയ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആറ് മാസം ബന്ദിയാക്കി വെച്ച് രണ്ട് അധ്യാപകര്‍ ബലാല്‍സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാന്‍പൂരിലാണ് സംഭവം. പരിശീലന കേന്ദ്രത്തിലെ അധ്യാപകരായ സാഹില്‍ സിദ്ദിഖി(32), വികാസ് പോര്‍വല്‍(39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. അധ്യാപകര്‍ക്കെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ബലാല്‍സംഗത്തിന് ഇരയാകുന്ന സമയം 17 വയസായിരുന്നു പെണ്‍കുട്ടിയുടെ പ്രായം. ഫത്തേപ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. 2022ലാണ് പെണ്‍കുട്ടി നീറ്റ് പരിശീലനത്തിനായി കാന്‍പൂരിലെത്തിയത്. ഡിസംബറില്‍ അധ്യാപകരില്‍ ഒരാള്‍ സുഹൃത്തിന്റെ വീട്ടില്‍ പുതുവത്സര പാര്‍ട്ടിക്ക് പെണ്‍കുട്ടിയെ ക്ഷണിച്ചു. അവിടെ വെച്ച് ലഘുപാനിയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി ബലാല്‍സംഗം ചെയ്തു, പെണ്‍കുട്ടി കല്യാണ്‍പൂര്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ബലാല്‍സംഗം ചെയ്യുന്നതിന്റെ വിഡിയോയും അധ്യാപകര്‍ പകര്‍ത്തി. ആറ് മാസം ഇവിടെ ബന്ധിയാക്കി വെച്ച് പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടി പറയുന്നു. വിവരം പുറത്തു പറഞ്ഞാല്‍ വിഡിയോ പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു.

Related Posts

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ
National

പാൻമസാലകൾ ഇനി പ്ലാസ്റ്റിക് പായ്ക്കറ്റുകളിൽ വിൽക്കാൻ പാടില്ല, പുതിയ പാക്കേജിങ് നിയമം പ്രാബല്യത്തിൽ

August 12, 2026
89
‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി
National

‘സ്ത്രീ ധരിക്കുന്ന വസ്ത്രം ലൈംഗികാതിക്രമത്തിന് ന്യായീകരണമല്ല; ആൺകുട്ടികളെ നന്നായി പെരുമാറാൻ പഠിപ്പിക്കൂ’; ഡൽഹി ഹൈക്കോടതി

August 12, 2026
58
സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി
National

സംസ്ഥാനത്തിന്റെ പേര് ഇനി ഔദ്യോഗികമായി ‘കേരളം’; പേരുമാറ്റ ബില്ല് ലോക്‌സഭ പാസാക്കി

August 11, 2026
140
‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്
National

‘ആഭ്യന്തര മന്ത്രി സഭയിൽ വരുന്നില്ല; അമിത് ഷായുടെ പ്രസംഗമല്ല പ്രസ്താവനയാണ് വേണ്ടത്’; ജോൺ ബ്രിട്ടാസ്

August 11, 2026
79
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം
National

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
74
ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ
National

ഉപഭോക്താക്കൾക്ക് UPI സേവനങ്ങൾ സൗജന്യമായി തുടരും: അഭ്യൂഹം തള്ളി പേയ്‌മെന്റ്സ് കൗൺസിൽ ഓഫ് ഇന്ത്യ

August 8, 2026
47
Next Post
മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടി; അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്; ഇളയരാജ

മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടി; അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്; ഇളയരാജ

Recent News

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

സിംബാബ്‌വെയില്‍ ബോട്ടപകടം; 44 പേര്‍ക്ക് ദാരുണാന്ത്യം

August 12, 2026
99
പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

പ്രതിശ്രുത വധുവിന് പിന്നാലെ പ്രതിശ്രുത വരനെയും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

August 12, 2026
879
‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

‘പ്രിയദർശിനി പദ്ധതി റദ്ദാക്കണം’; കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

August 12, 2026
105
ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

ഓപ്പറേഷന്‍ തൂഫാന്‍; 58 പേര്‍ കൂടി അറസ്റ്റില്‍, ആകെ കേസുകളുടെ എണ്ണം പതിനായിരത്തിലേക്കടുക്കുന്നു

August 12, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025