• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Entertainment

മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടി; അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്; ഇളയരാജ

ckmnews by ckmnews
November 10, 2024
in Entertainment
A A
മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടി; അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്; ഇളയരാജ
0
SHARES
105
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലയാളത്തിലേക്ക് തന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണെന്ന് സംഗീത സംവിധായകന്‍ ഇളയരാജ. കേരളത്തില്‍ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അവരെല്ലം ഇപ്പോള്‍ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണെന്നും താനായി വഴി കാണിച്ചുകൊടുക്കേണ്ട ആവശ്യമില്ല എന്നുമാണ് ഇളയരാജ പറയുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമങ്ങളുടെ ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളര്‍ന്നുവരുന്ന സംഗീതസംവിധായകരോടു തനിക്ക് പ്രത്യേക സന്ദേശമൊന്നും നല്‍കാനില്ലെന്നും അവര്‍ സ്വന്തം വഴികള്‍ കണ്ടെത്തിയെന്നും ഇളയരാജ പ്രതികരിച്ചു.’കേരളത്തില്‍ എല്ലാ വീട്ടിലും സംഗീതസംവിധായകരുണ്ട്. അതുകൊണ്ടുതന്നെ മലയാളത്തിലേക്ക് എന്നെ വിളിക്കാന്‍ പലര്‍ക്കും പേടിയാണ്. അക്കാരണത്താലാണ് മലയാളത്തിലേക്കു ഞാന്‍ വരാത്തത്. അവര്‍ ഇപ്പോള്‍ സംഗീതം ചെയ്തുകൊണ്ടിരിക്കുകയാണ്. പിന്നെ ഞാന്‍ എന്തിനാണ് അവര്‍ക്കു സംഗീതത്തിലേക്കുള്ള വഴി കാണിച്ചു കൊടുക്കുന്നത്. അവര്‍ തന്നെ അവരുടെ വഴി കണ്ടെത്തിക്കഴിഞ്ഞു. അവരതില്‍ മുന്നോട്ടു പോവുകയും ചെയ്യുന്നു. ഇനി അവര്‍ മികവ് തെളിയിക്കട്ടെ’, ഇളയരാജ പറഞ്ഞു.എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 43ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലാണ് ഇളയരാജ പങ്കെടുത്തത്. വെള്ളി രാത്രി 8.30 മുതല്‍ 10.30 വരെ ‘മഹാ സംഗീതജ്ഞന്റെ യാത്ര – ഇളയരാജയുടെ സംഗീത സഞ്ചാരം’ എന്ന പേരില്‍ രണ്ട് മണിക്കൂര്‍ നീണ്ട പരിപാടി നടന്നു. അമ്പതാണ്ട് പിന്നിടുന്ന തന്റെ സംഗീത സപര്യയെക്കുറിച്ച് അദ്ദേഹം ആസ്വാദകരുമായി സംവദിച്ചു.

Related Posts

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു
Entertainment

8-Kയിലെ ആദ്യ മലയാളം റീ റിലീസിനൊരുങ്ങി തേന്മാവിൻ കൊമ്പത്ത്; മാണിക്യനും കാർത്തുമ്പിയും വീണ്ടുമെത്തുന്നു

September 25, 2026
63
മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം
Entertainment

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങി മമ്മൂട്ടി; നാലാമത്തെ പുരസ്കാര നേട്ടം

September 22, 2026
171
25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്
Entertainment

25 കോടി ക്ലബ്ബിലേക്ക് പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ; തമിഴിലും റിലീസ്

September 21, 2026
67
‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം
Entertainment

‘പിക്‌നിക് ‘ ബെത്ലഹേം കുടുംബ യൂണിറ്റിന് ശേഷം ഭാവന സ്റ്റുഡിയോസിന്റെ പുതിയ ചിത്രം

September 19, 2026
90
വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്
Entertainment

വേറിട്ട വഴിയിൽ 300 കോടി പോസ്റ്ററും ഹിറ്റാക്കി ബെത്‌ലഹേം കുടുംബ യൂണിറ്റ്

September 18, 2026
189
ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം
Entertainment

ലഹരിക്കടത്ത് രംഗങ്ങളിലും മുന്നറിയിപ്പ് നിർബന്ധം; സെൻസർ മാർഗനിർദേശം പുതുക്കി കേന്ദ്രം

September 18, 2026
65
Next Post
നാലു മാസം, ഒരു ലക്ഷം കണ്ടെയ്നര്‍; ഏഴരക്കോടി നികുതി; ട്രയല്‍ റണ്ണില്‍ കുതിച്ച് വിഴിഞ്ഞം

നാലു മാസം, ഒരു ലക്ഷം കണ്ടെയ്നര്‍; ഏഴരക്കോടി നികുതി; ട്രയല്‍ റണ്ണില്‍ കുതിച്ച് വിഴിഞ്ഞം

Recent News

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

കോക്കൂർ അല്ഫിത്ര പ്രീസ്കൂളിൻറെ അഭിമുഖത്തിൽ അൽഫിത്റ ഖുർആൻ സെമിനാർ സംഘടിപ്പിച്ചു

September 27, 2026
1
എംബിബിഎസ് ബിരുദം നേടിയ അഫ്സിദിന് ചാലിശ്ശേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആദരം

4
ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

ഗ്യാനേഷ് കുമാർ രാജി വെക്കണം’: പ്രതിഷേധം ശക്‌തമാക്കാൻ പ്രതിപക്ഷം, ബുധനാഴ്ച ഇന്ത്യ സഖ്യം യോഗം ചേരും

September 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025