• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, June 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നാലു മാസം, ഒരു ലക്ഷം കണ്ടെയ്നര്‍; ഏഴരക്കോടി നികുതി; ട്രയല്‍ റണ്ണില്‍ കുതിച്ച് വിഴിഞ്ഞം

ckmnews by ckmnews
November 10, 2024
in Kerala
A A
നാലു മാസം, ഒരു ലക്ഷം കണ്ടെയ്നര്‍; ഏഴരക്കോടി നികുതി; ട്രയല്‍ റണ്ണില്‍ കുതിച്ച് വിഴിഞ്ഞം
0
SHARES
76
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ട്രയല്‍ റണ്‍ ആരംഭിച്ച് നാല് മാസം പിന്നിടുമ്പോള്‍ വിഴിഞ്ഞം രാജ്യന്തര തുറമുഖത്തിന്‍റെ ബിസിനസ് പൊട്ടന്‍ഷ്യല്‍ എന്താണെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. ട്രയല്‍ റണ്ണില്‍ തന്നെ തുറമുഖം കൈകാര്യം ചെയ്തത് ഒരു ലക്ഷത്തിലധികം കണ്ടെയ്നറുകളാണ്. നവംബര്‍ ഒമ്പതുവരെ 46 കപ്പലുകള്‍ തുറമുഖത്തെത്തിയപ്പോള്‍ 1,00,807 ടി.ഇ.യു കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതെന്ന് തുറമുഖ മന്ത്രി വി.എന്‍ വാസവന്‍ അറിയിച്ചു.ചരക്ക് കൈമാറ്റത്തിലൂടെ 7.4 കോടി രൂപയുടെ ജി.എസ്.ടി വരുമാനം ട്രയല്‍ റണ്‍ കാലത്ത് സംസ്ഥാനത്തിന് ലഭിച്ചതായും മന്ത്രി അറിയിച്ചു. എം.എസ്.സി ക്ലോഡ് ഗിരാര്‍ഡെറ്റ്, അന്ന, വിവിയാന തുടങ്ങിയ ലോകത്തിലെ ഏറ്റവും വലിയ ചരക്ക് കപ്പലുകളെല്ലാം ഇതിനകം വിഴിഞ്ഞത്ത് എത്തിക്കഴിഞ്ഞു. ട്രയല്‍ റണ്‍ തുടങ്ങിയ ജൂലൈമാസത്തില്‍ 3 കപ്പലുകളും, സെപ്റ്റംബറില്‍ 12 കപ്പലുകളും, ഒക്ടോബറില്‍ 23 കപ്പലുകളുമാണ് വിഴിഞ്ഞത്ത് എത്തിയത്. നവംബറില്‍ ഇതുവരെ 8 കപ്പലുകള്‍ എത്തി. വരും ദിവസങ്ങളില്‍ കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തും. ട്രയല്‍ റണ്‍ വളരെ വിജയകരമായി മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ മുന്‍നിശ്ചയിച്ചതുപോലെ ഡിസംബറില്‍ തന്നെ തുറമുഖത്തിന്‍റെ കമ്മീഷനിങ് ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

Related Posts

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ
Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി: ഉദ്ഘാടന ദിവസം ബസ് ഓടിക്കുക KSRTCയുടെ ആദ്യ വനിതാ ഡ്രൈവർ

June 13, 2026
77
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും
Kerala

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

June 13, 2026
59
KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’
Kerala

KSRTC സൗജന്യ യാത്ര;’തയ്യാറെടുപ്പുകൾ പൂർത്തിയായി,ജീവനക്കാരുടെ ശമ്പളവും പെൻഷനും കിട്ടിയോ എന്ന് ആദ്യമന്വേഷിക്കും’

June 13, 2026
44
16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു
Crime

16കാരിയെ പീഡിപ്പിച്ച സംഭവം: പ്രതി സ്‌നേഹ മെർലിൻ അമ്മയുടെ സുഹൃത്ത്, കുട്ടിയെ പിതാവും പീഡിപ്പിച്ചു

June 13, 2026
739
ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി
Kerala

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജ‍ർ രവിക്കെതിരെ പരാതി നൽകി പിണറായി

June 12, 2026
242
മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു
Crime

മലപ്പുറത്ത് ജയിലിലേക്ക് കൊണ്ടുവന്ന പ്രതി വിലങ്ങുമായി കടന്നുകളഞ്ഞു

June 12, 2026
252
Next Post
ഉള്ളി തൊട്ടാൽ കൈ പൊള്ളും; കണ്ണെരിയിച്ച് പൊള്ളുംവിലയില്‍ തന്നെ വില്‍പ്പന തുടരുന്നു

ഉള്ളി തൊട്ടാൽ കൈ പൊള്ളും; കണ്ണെരിയിച്ച് പൊള്ളുംവിലയില്‍ തന്നെ വില്‍പ്പന തുടരുന്നു

Recent News

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

കാർ വർക്ക്‌ഷോപ്പ് ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച കേസ്: മുഖ്യപ്രതിയെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു

June 13, 2026
74
കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

കഞ്ചാവ് സൂക്ഷിച്ചത് പ്രചരിപ്പിച്ചു, യൂട്യൂബർ തൊപ്പിക്കെതിരായ പരാതി; അന്വേഷിച്ച് ഉടൻ നടപടിയെടുക്കുമെന്ന് രമേശ്‌ ചെന്നിത്തല

June 13, 2026
41
ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

ഡോ. കെ.ടി. ജലീലും ഫാത്തിമക്കുട്ടി ടീച്ചറും സി.പി.എം അംഗത്വം സ്വീകരിച്ചു

June 13, 2026
56
അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

അറിവിന്റെ ലോകത്ത് പുതിയ ഉയരങ്ങൾ കീഴടക്കി മലയാളി ഗവേഷക ഡോ. മർവ മുഹമ്മദ് ഷാഹിദ്

June 13, 2026
100
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025