• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

ckmnews by ckmnews
November 14, 2026
in Kerala
A A
കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിലെ സാംസ്‌കാരിക നായകര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം നേതാവും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവന്‍കുട്ടി. സാംസ്‌കാരിക നായകര്‍ സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്നാണ് വിമര്‍ശനം.എല്‍.പി.എസ്.ടി ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിലും കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം ഉയര്‍ന്നുവന്നിരുന്നു.

യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിലേറിയതില്‍ പിന്നെ സാംസ്‌കാരിക നായകരില്‍ നിന്നും യാതൊരുവിധ വിമര്‍ശനങ്ങളും സര്‍ക്കാരിനെതിരെ ഉയരുന്നില്ല എന്ന ചര്‍ച്ച ഉടലെടുത്തതോടെയാണ് ഫേസ്ബുക്ക് കുറിപ്പുമായി എഴുത്തുകാരി സാറാ ജോസഫ് രംഗത്ത് വന്നത്.താന്‍ ഒരു എഴുത്തുകാരി മാത്രമാണെന്നും ‘സാംസ്‌കാരിക നായിക’ എന്ന തെറിവാക്ക് വിളിക്കരുതെന്നുമായിരുന്നു അഭ്യര്‍ത്ഥന.

ഇതിനെ പിന്നാലെ സാംസ്‌കാരിക നായകര്‍ക്ക് എതിരെ വിമര്‍ശനവുമായി വി ശിവന്‍കുട്ടി രംഗത്ത് എത്തിയത്. എല്‍പിഎസ്ടി,കാലടി വിദ്യാര്‍ത്ഥി സമരങ്ങളില്‍ സാംസ്‌കാരിക നായകര്‍ ഒന്നും മിണ്ടിയില്ലെന്നും ഇവര്‍ക്ക് ഇരട്ടത്താപ്പ് എന്നുമാണ് വി ശിവന്‍കുട്ടിയുടെ വിമര്‍ശനം. സാറാ ജോസഫിന്റെ പ്രതികരണം എന്തുകൊണ്ടാണ് എന്നറിയില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സിപിഐഎം സര്‍ക്കാരിന്റെ കാലത്ത് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചവര്‍ ഇപ്പോള്‍ മിണ്ടാതെ ഇരിക്കുന്നു എന്നാണ് സിപിഐഎമ്മിന്റെ ആരോപണം.എന്തെങ്കിലും പദവി ലഭിക്കാന്‍ വേണ്ടിയാണോ മിണ്ടാതെ ഇരിക്കുന്നത് എന്നാണ് ചോദ്യം.

Related Posts

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു
Kerala

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
0
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍
Crime

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

3
ഒറ്റപ്പാലത്ത് കടയിലെ ജോലിക്കാരൻ, ബിഷ്ണോയ് സംഘവുമായി ബന്ധമെന്ന് സൂചന; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

59
ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് 19കാരന് ദാരുണാന്ത്യം

163
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുള്‍പ്പെടെ ഏഴു പേര്‍ എംഡിഎംഎയുമായി പിടിയില്‍

133
Next Post
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

Recent News

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

എൽപിഎസ്ടി സമരം; വളർമതിയുടെ ആരോഗ്യസ്ഥിതി മോശമായി, ഐസിയുവിൽ നിരാഹാരം തുടരുന്നു

November 14, 2026
0
സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

സെക്കന്‍ഡ് ഹാന്‍ഡ് കാര്‍ വില്‍പ്പനയുടെ മറവില്‍ ലഹരിക്കച്ചവടം; 3.60 ലക്ഷം രൂപയുമായി സംഘത്തിലെ പ്രധാനി പിടിയില്‍

November 14, 2026
0
കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

കാലടി വിഷയത്തിലും എല്‍പിഎസ്ടി പ്രതിഷേധത്തിലും സാംസ്‌കാരിക നായകര്‍ മൗനം പാലിക്കുന്നു; ഇരട്ടത്താപ്പെന്ന് വി ശിവന്‍കുട്ടി

November 14, 2026
0
ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

ട്രെൻഡിങ്ങായി സർക്കാരിന്റെ നീല കലണ്ടർ, റെക്കോർഡ് വിൽപ്പന; 10 ലക്ഷം പുതുതായി അച്ചടിക്കും

November 14, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025