• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Latest News

കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകി, 39കാരനെ പിടികൂടി കൊണ്ടോട്ടി പൊലീസ്

cntv team by cntv team
July 18, 2025
in Latest News, Malappuram
A A
കള്ളക്കടത്ത് സ്വർണം തട്ടാൻ വാഹനം തരപ്പെടുത്തി നൽകി, 39കാരനെ പിടികൂടി കൊണ്ടോട്ടി പൊലീസ്
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കള്ളക്കടത്തു സ്വര്‍ണം കവര്‍ന്നെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ ഒരാൾ കൂടി പിടിയിൽ. പുളിക്കളിലെ ആലുക്കലില്‍ നിന്ന് കോഴിക്കോട് കിണാശ്ശേരി സ്വദേശിയായ മുഹമ്മദ്ഷാലുവിനെ തട്ടികൊണ്ടുപോയ കേസിലാണ് ഒരാളെ കൂടി കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. മോങ്ങം പാറക്കാട് വീട്ടില്‍ സമീര്‍ (39) നെയാണ് കൊണ്ടോട്ടി പൊലീസ് പിടികൂടിയത്. കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി എം ഷമീറിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.ഈ കേസിലെ പ്രധാന പ്രതിയെന്ന സംശയിക്കുന്ന വള്ളുവമ്പ്രം സ്വദേശി മന്‍സൂര്‍ അലി എന്ന ആളുടെ സുഹൃത്തും വാഹന ഇടപാടുകാരനുമായി ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തരപ്പെടുത്തി കൊടുത്ത കുറ്റകൃത്യത്തിന്ന് പ്രതികള്‍ക്ക് സഹായം ചെയ്തതിന്നാണ് സമീറിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത് .പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Related Posts

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം
Local News

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
1
പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ
Local News

പ്രചരണരംഗം ചൂട് പിടിക്കുന്നു ‘വി ഡി സതീശനും ശശി തരൂരും പൊന്നാനിയില്‍ വെള്ളിയാഴ്ച ഷാഫി പറമ്പില്‍ റോഡ് ഷോ

April 2, 2026
140
സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഫെഫ്ക
Kerala

സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

April 1, 2026
69
തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി
Kerala

തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി

April 1, 2026
63
പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി
Latest News

പാചക വാതക പ്രതിസന്ധി; പോണ്ടിച്ചേരി സർവകലാശാല അടച്ചുപൂട്ടുന്നു,പരീക്ഷകൾ നേരത്തെയാക്കി

April 1, 2026
46
കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്
Kerala

കൊവിഡ് കാലത്ത് മരുന്നും ഉപകരണങ്ങളും വാങ്ങിയ ഇടപാടുകളില്‍ നഷ്ടം 50 കോടിയോളം; ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്ത്

April 1, 2026
80
Next Post
പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

പെരുമ്പിലാവിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു

Recent News

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

‘പിന്തുണ എന്നാൽ നിശബ്ദതയല്ല’; കേരള ബ്ലാസ്റ്റർസിനായി ഇനി സ്റ്റേഡിയത്തിലുണ്ടാകില്ല, ബഹിഷ്‌കരിച്ച് മഞ്ഞപ്പട

April 4, 2026
2
ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

ചങ്ങരംകുളം വളയംകുളത്ത് ആക്രി കടക്ക് തീപിടിച്ചു ‘ലക്ഷങ്ങളുടെ നഷ്ടം

April 4, 2026
1
‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

‘ഗുണ്ട ബിനു’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന സോഷ്യൽ മീഡിയ താരം ശരത് ഉണ്ണിത്താൻ അന്തരിച്ചു

April 4, 2026
2
‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

‘വയനാട് ദുരന്തം ചൂണ്ടിക്കാട്ടി മൃതശരീരങ്ങൾ വിറ്റ് കോൺഗ്രസ് പണം ഉണ്ടാക്കി, UDF എന്നാൽ ഉടായിപ്പ് ഡെമോക്രാറ്റിക് ഫ്രണ്ടായി മാറി’; എം സ്വരാജ്

April 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025