• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, February 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി

cntv team by cntv team
July 10, 2025
in Local News
A A
കുന്നംകുളത്ത് യൂത്ത് കോൺഗ്രസ് നേതാവിനെ സ്റ്റേഷനിലെത്തിച്ച് മർദ്ദിച്ചു; പൊലീസുകാർക്കെതിരെ കേസെടുത്ത് കോടതി
0
SHARES
170
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊലീസ് സ്റ്റേഷനിൽ വച്ച് യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പൊലീസുകാർക്കെതിരെ കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസെടുക്കാൻ നിർദേശം. കുന്നംകുളം പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കെതിരെയാണ് കേസ്.ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്ത് വി എസിനെയാണ് ഇവർ മർദ്ദിച്ചത്. കുന്നംകുളം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന്റെയാണ് നടപടി.കുന്നംകുളം പൊലീസ് സ്റ്റേഷനിലെ നാല് പോലീസുകാർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്യുക.സബ് ഇൻസ്‌പെക്ടർ നുഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവർക്കെതിരെയാണ് കേസ്. 2023 ഏപ്രിൽ അഞ്ചിനാണ് കേസിനാസ്‌പദമായ സംഭവം. പൊലീസുകാരും സുജിത്തും തമ്മിൽ ചൊവ്വന്നൂരിൽ വച്ച് തർക്കമുണ്ടായിരുന്നു. ഇതിന് ശേഷം സുജിത്തിനെ പൊലീസ് സ്റ്റേഷനിലെത്തിച്ചു.മദ്യപിച്ച് ബഹളം വച്ചതിന് കേസ് ചുമത്തി. വൈദ്യ പരിശോധനയിൽ മദ്യപിച്ചിട്ടില്ലെന്ന് ബോധ്യമായി. ഇതോടെ കോടതി ജാമ്യം നൽകി. ഈ സംഭവത്തിൽ സുജിത്തിൻ്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടിരുന്നു. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസുകാർക്കെതിരായ നടപടിക്ക് കാരണമായി.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും

February 19, 2026
221
വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം
Kerala

വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം

February 19, 2026
27
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു
Local News

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

February 19, 2026
152
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി
Local News

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

February 19, 2026
323
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
Kerala

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

February 19, 2026
56
താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി
Local News

താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി

February 18, 2026
70
Next Post
ഓപ്പറേഷന്‍ ഡി-ഹണ്ട്: 111 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

ഓപ്പറേഷന്‍ ഡി-ഹണ്ട്: 111 പേരെ അറസ്റ്റ് ചെയ്തു; എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു

Recent News

പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകിയത് 3 യുവതികൾ, 15 പേരെ പീഡിപ്പിച്ചതായി പൊലീസ്

February 20, 2026
429
ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ ലോറിക്കുള്ളില്‍ കുടുങ്ങിയ ജീവനക്കാരന്‍ മരിച്ചു

ആതവനാട് ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ ലോറിക്കുള്ളില്‍ കുടുങ്ങിയ ജീവനക്കാരന്‍ മരിച്ചു

February 20, 2026
433
വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം’ചങ്ങരംകുളത്ത് യുവതിയെ വീടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി

February 20, 2026
9.4k
വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

വേനൽ ചൂടിന് ആശ്വാസമായി കേരളത്തിന് വേനൽ മഴ എത്തുന്നു; നാളെ 5 ജില്ലകൾക്ക് യെല്ലോ അലേർട്ട്

February 20, 2026
255
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025