• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം’മൂന്നുപേർക്ക് പരിക്കേറ്റു

cntv team by cntv team
July 1, 2025
in Local News
A A
തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം’മൂന്നുപേർക്ക് പരിക്കേറ്റു
0
SHARES
16
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാവക്കാട്:തിരുവത്ര കുഞ്ചേരിയിൽ കുറുനരിയുടെ ആക്രമണം. മൂന്നുപേർക്ക് പരിക്കേറ്റു.തിരുവത്ര, കുഞ്ചേരി കാട്ടുശ്ശേരി രമണി(64),പെരിങ്ങാട്ട് വീട്ടിൽ ഗോപി(63),തങ്ങളക്കായിൽ സന്തോഷ്(45) എന്നിവർക്കാണ് കടിയേറ്റത്.പരിക്കേറ്റവർ പ്രാഥമിക ചികിത്സ തേടി. കൂടാതെ കാവീട് തറയിൽ സത്യന്റെ വീട്ടിലെ ഒരു പോത്തിനെയും കുറുനരി ആക്രമിച്ചു.കഴിഞ്ഞയാഴ്ച തെക്കൻ പാലയൂരിലുണ്ടായ കുറുനരിയുടെ ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേറ്റിരുന്നു.

Related Posts

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു
Local News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
37
എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു
Local News

എടപ്പാളിൽ 21 വയസ്സുകാരിക്ക് പാമ്പുകടിയേറ്റു

April 27, 2026
2.6k
ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം
Local News

ചങ്ങരംകുളത്ത് മാധ്യമപ്രവർത്തകർക്ക് പ്രിവിലേജ് കാർഡ് വിതരണം

April 27, 2026
208
ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി
Local News

ചങ്ങരംകുളത്ത് ഹോളോബ്രിക്സ് കമ്പനിയില്‍ മോഷണം’മോഷ്ടാവ് സിസിടിവി യില്‍’പോലീസ് അന്വേഷണം തുടങ്ങി

April 25, 2026
701
തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1.1k
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി
Local News

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
766
Next Post
മുണ്ടക്കൈ-ചൂരൽമല ഫണ്ട് ശേഖരണം; രാഹുൽ മാങ്കൂട്ടത്തിൽ അടക്കം എട്ട് യൂത്ത് കോൺഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

മുണ്ടക്കൈ-ചൂരൽമല ഫണ്ട് ശേഖരണം; രാഹുൽ മാങ്കൂട്ടത്തിൽ അടക്കം എട്ട് യൂത്ത് കോൺഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി

Recent News

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

തൃശ്ശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ അപകടം: പൊള്ളലേറ്റ് മരിച്ച എടപ്പാള്‍ സ്വദേശി ബാബുവിന്റെ മൃതദേഹം സംസ്കരിച്ചു

April 27, 2026
37
‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

‘നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി’; ബിഗ്  ബോസ്  താരം ഷിയാസ്  കരീമിനെതിരെ ലെെംഗിക ചൂഷണ പരാതിയുമായി യുവതി

April 27, 2026
52
തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

തൃശൂർ പൂരത്തിന് പരിസമാപ്‌തി; തിരുവമ്പാടിയും പാറമേക്കാവും ഉപചാരം ചൊല്ലിപ്പിരിഞ്ഞു, അടുത്ത പൂരം 2027 ഏപ്രിൽ 17ന്

April 27, 2026
11
സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വേനൽ മഴ എത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

April 27, 2026
76
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025