• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രക്ഷോപത്തിനൊരുങ്ങി യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി

cntv team by cntv team
June 28, 2025
in UPDATES
A A
പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രക്ഷോപത്തിനൊരുങ്ങി യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി
0
SHARES
321
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് ഗ്രാമപഞ്ചായത്തിലെ റോഡിലെ തകര്‍ച്ചയും,തെരുവ് വിളക്കുള്‍ കത്താതിരിക്കുന്നതും,മറ്റു ജനകീയ പ്രശ്നങ്ങളും കണ്ടില്ലെന്ന് നടിച്ച് മൂന്നര കോടി രൂപ മുടക്കി പഞ്ചായത്തിന് പുതിയ കെട്ടിടം നിര്‍മിച്ച് ഉദ്ഘാടനം നടത്തുന്ന പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധവുമായി യുഡിഎഫ് ആലംകോട് പഞ്ചായത്ത് കമ്മിറ്റി രംഗത്ത്.പ്രാദേശിക വികസനത്തിന് ഉപയോഗിക്കേണ്ട പഞ്ചായത്ത് തനത് ഫണ്ട് വകമാറ്റിയാണ് പഞ്ചായത്ത് പുതിയ കെട്ടിടം നിര്‍മിച്ചതെന്നും ജലജീവന്‍ പദ്ധതിക്കായി പൊളിച്ച ഗ്രാമീണ റോഡുകള്‍ അടക്കമുള്ള മുഴുവന്‍ റോഡുകളും തകര്‍ന്നിട്ട് മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങളുടെ യാത്രാപ്രശ്നത്തിന് ഒരു പരിഹാരവും കാണാന്‍ ഭരണസമിതിക്ക് കഴിഞ്ഞില്ലെന്നും യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.ഭരണം കയ്യിലുണ്ടായിട്ടും 5 വര്‍ഷം പൂര്‍ത്തിയാക്കിയ പഞ്ചായത്ത് ഭരണസമിതിക്ക് തകര്‍ന്ന് കിടക്കുന്ന വില്ലേജ് കെട്ടിടത്തിന്റെ സാങ്കേതിക തടസങ്ങള്‍ നീക്കാന്‍ കഴിഞ്ഞിട്ടില്ല.കോടികള്‍ മുടക്കി ചങ്ങരംകുളം ടൗണില്‍ ആരംഭിച്ച വികസനപദ്ധതികള്‍ ഇഴഞ്ഞ് നീങ്ങുകയാണെന്നും ഇത് മൂലം കച്ചവടക്കാര്‍ പലരും അടച്ച് പൂട്ടേണ്ട അവസ്ഥയിലാണെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.പഞ്ചായത്തിലെ മുഴുവന്‍ തെരുവ് വിളക്കുകളും അടഞ്ഞ് കിടക്കുകയാണെന്നും നിരവധി ജനകീയ പ്രശ്നങ്ങള്‍ നില നില്‍ക്കെ പഞ്ചായത്ത് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനായും ലക്ഷങ്ങള്‍ മുടക്കുകയാണ് പഞ്ചായത്ത് ഭരണസമിതി എന്നും നേതാക്കള്‍ ആരോപിച്ചു.ജനകീയ പ്രശ്നങ്ങളെ അവഗണിച്ച് പഞ്ചായത്ത് നടത്തുന്ന തെറ്റായ സമീപനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളില്‍ പൊതുജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പ്രക്ഷോപങ്ങള്‍ക്ക് തുടക്കം കുറിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.യുഡിഎഫ് നേതാക്കളായ പിപി യൂസഫലി, സിദ്ധിക്ക് പന്താവൂര്‍,ഷാനവാസ് വട്ടത്തൂര്‍ എകെ അന്‍വര്‍,രഞ്ജിത്ത് അടാട്ട് തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി
UPDATES

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ
UPDATES

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
209
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി
UPDATES

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി
UPDATES

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
195
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു
UPDATES

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
41
ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ
UPDATES

ഗ്യാനേഷ് കുമാറിന്റെ രാജി ; ആം ആദ്മി പ്രതിഷേധം കനക്കുന്നു , പൊലീസ് വാഹനത്തിന് മുകളിൽ കയറി പ്രവർത്തകർ

October 4, 2026
25
Next Post
മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

മഴ കനക്കുമെന്ന് മുന്നറിയിപ്പ്; 5 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്, 9 ജില്ലകളിൽ യെല്ലോ അലേർട്ട്

Recent News

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

മുസ്ലിം ലീഗ് കമ്മിറ്റി ആവിഷ്ക്കരിച്ച മൺസൂൺ ക്യാമ്പിന് നന്നംമുക്കില്‍ തുടക്കമായി

October 4, 2026
52
കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
209
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
52
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
195
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025