• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊച്ചിയിലും തിരുവനന്തപുരത്തും ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പ്രതിസന്ധിയിലായി യാത്രക്കാര്‍

cntv team by cntv team
June 24, 2025
in Kerala
A A
കൊച്ചിയിലും തിരുവനന്തപുരത്തും ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പ്രതിസന്ധിയിലായി യാത്രക്കാര്‍
0
SHARES
360
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ പ്രതിസന്ധിയിലായി യാത്രക്കാര്‍. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ നിന്ന് പുലർച്ചെയുള്ള പല വിമാനങ്ങളും റദ്ദാക്കിയതോടെയാണിത്. കൊച്ചിയിൽ നിന്ന്
പുലര്‍ച്ചെ 12.53 ന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യയുടെ ദോഹയിലേക്കുള്ള വിമാനം റദ്ദാക്കി. പുലര്‍ച്ചെ 2.53 ന് കൊച്ചിയില്‍ എത്തേണ്ട ഖത്തര്‍ എയര്‍വേസ് വിമാനം എത്താന്‍ വൈകുമെന്നാണ് അറിയിപ്പ്. തിരുവനന്തപുരത്ത് നിന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട എട്ട് വിമാനങ്ങള്‍ റദ്ദാക്കി.കൊച്ചി വഴിയുള്ള റദ്ദാക്കിയ വിമാനങ്ങള്‍

എയര്‍ ഇന്ത്യ: AI 953- കൊച്ചി ദോഹ- 12.50 AM, AI 933 കൊച്ചി – ദുബായ് 11.05 Am, A1 934 ദുബായ് – കൊച്ചി 02.45 pm

എയര്‍ ഇന്ത്യ എക്‌സ്പ്രസ്:

IX 441 – കൊച്ചി – മസ്‌ക്കറ്റ് 8.55 am – റദ്ദാക്കി

IX 475 – കൊച്ചി – ദോഹ – 6.50 pm – റദ്ദാക്കി

IX 461 – കൊച്ചി -കുവൈറ്റ് 9.55pm – റദ്ദാക്കി

IX 954 – കുവൈറ്റ് – കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 8.15 ന് പുറപ്പെടേണ്ട വിമാനം 9.55 ന് പുറപ്പെടും

തിരുവനന്തപുരം വിമാനത്താവളത്ത് നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ അഞ്ച് വിമാനങ്ങള്‍, ഖത്തര്‍ എയര്‍വേയ്‌സിന്റെയും കുവൈത്ത് എയര്‍വേയ്‌സിൻ്റെയും ഇന്‍ഡിഗോയുടെയും ഓരോ വിമാനം എന്നിവയാണ് റദ്ദാക്കിയത്. ഇന്ന് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനങ്ങള്‍ ആണ് റദ്ദാക്കിയത്. സാഹചര്യം കൈകാര്യം ചെയ്യാന്‍ വിമാനത്താവളത്തില്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് വേണ്ടി അധിക സീറ്റുകളും കൗണ്ടറുകളും സജ്ജീകരിച്ചു

Related Posts

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Kerala

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
26
കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം
Kerala

കേരളത്തിൽ SIR അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടർമാർ; നിങ്ങളുടെ പേരുണ്ടോ എന്നറിയാം

February 21, 2026
45
താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു
Kerala

താലൂക്ക്‌ ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി; പട്ടാമ്പിയിൽ പൂർണഗർഭിണിയായ യുവതി മരിച്ചു

February 21, 2026
462
പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍
Kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ. പത്മരാജന് പരോള്‍

February 21, 2026
75
ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്
Kerala

ചൂടിന് ആശ്വാസം; കേരളത്തിൽ വേനൽമഴ എത്തുന്നു; ഇന്നും നാളെയും യെല്ലോ അലേർട്ട്

February 21, 2026
105
ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം
Kerala

ഇത്തവണയും പതിവുതെറ്റിയില്ല; ഗുരുവായൂർ ക്ഷേത്രഭണ്ഡാരത്തിൽ നിരോധിച്ച നോട്ടുകളുടെ കൂമ്പാരം

February 21, 2026
172
Next Post
ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

Recent News

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

കുറ്റിപ്പുറം എംഇഎസ് എഞ്ചിനീയറിങ് കോളേജ് തെരഞ്ഞെടുപ്പിൽ യൂ ഡി എസ് എഫിന് ഉജ്ജ്വല വിജയം

February 22, 2026
107
കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

കുന്നംകുളത്ത് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു

February 22, 2026
215
കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

കുറ്റിപ്പാല ശ്രീ എക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടികയറി

February 22, 2026
94
കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

February 21, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025