• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്

cntv team by cntv team
June 24, 2025
in UPDATES
A A
ക്ലബ്ബ് ലോകകപ്പ്; നോക്കൗട്ടില്‍ മെസ്സി-പിഎസ്ജി പോര്
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ്ബ് ലോകകപ്പില്‍ ലയണല്‍ മെസ്സിയുടെ ഇന്റര്‍ മയാമിക്ക് സമനില. അവസാന ഗ്രൂപ്പ് മത്സരത്തില്‍ പാമിറാസിനെതിരെ നടന്ന മത്സരത്തിലാണ് മയാമി സമനില വഴങ്ങിയത്. ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു.
രണ്ട് ഗോളുകള്‍ക്ക് മുന്നില്‍ നിന്നതിന് ശേഷമാണ് മയാമി ലീഡും വിജയവും കൈവിട്ടത്. ഇതോടെ ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള സുവര്‍ണ്ണാവസരവും ഇന്റര്‍ മയാമിക്ക് നഷ്ടമായി.

16-ാം മിനിറ്റില്‍ ടാഡിയോ അല്ലെന്‍ഡോയിലൂടെയാണ് മയാമി ആദ്യ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ അധികസമയത്ത് മെസ്സിക്ക് യെല്ലോ കാര്‍ഡ് കാണേണ്ടി വന്നു. 65-ാം മിനിറ്റില്‍ ലൂയിസ് സുവാരസിലൂടെ മയാമി സ്‌കോര്‍ ഇരട്ടിയാക്കി.എന്നാല്‍ 80-ാം മിനിറ്റില്‍ പൗളീഞ്ഞോയിലൂടെ പാമിറാസിന്റെ ആദ്യ മറുപടിയെത്തി. 87-ാം മിനിറ്റില്‍ പാമിറാസ് സമനിലയും കണ്ടെത്തി. മൗറീഷ്യോയാണ് മയാമിയുടെ സമനില ഗോള്‍ നേടിയത്.

ഈ സമനിലയോടെ പാമിറാസിനും ഇന്റര്‍ മയാമിക്കും 5 പോയിന്റ് വീതമായി. എന്നാല്‍ ഗോള്‍ വ്യത്യാസത്തില്‍ പാമിറാസ് ഗ്രൂപ്പ് ചാംപ്യന്മാരായി. ഇതോടെ പ്രീക്വാര്‍ട്ടറില്‍ പാമിറാസ് മറ്റൊരു ബ്രസീലിയന്‍ ക്ലബ്ബായ ബോട്ടഫോഗോയെയും ഇന്റര്‍ മയാമി പിഎസ്ജിയെയും നേരിടും.

Related Posts

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
UPDATES

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
52
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
UPDATES

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
82
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം
UPDATES

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
45
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്
UPDATES

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
25
മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ
UPDATES

മലപ്പുറം മതേതരവാദികളുടെ പറുദീസ; പി. നന്ദകുമാറിന്റെ പരാമർശം തള്ളി കെ ടി ജലീൽ

October 4, 2026
168
തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി
UPDATES

തെക്കേകെട്ട് കോൾ പടവ് കർഷക സേവാ സമിതിയുടെ വാർഷിക പൊതുയോഗം നടത്തി

October 4, 2026
47
Next Post
ക്ലബ്ബ് ലോകകപ്പിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്

ക്ലബ്ബ് ലോകകപ്പിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
52
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
82
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
45
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025