• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ക്ലബ്ബ് ലോകകപ്പിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്

cntv team by cntv team
June 24, 2025
in Kerala
A A
ക്ലബ്ബ് ലോകകപ്പിൽ നിന്ന് അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഫിഫ ക്ലബ്ബ് ലോകകപ്പിൽ നിന്ന് സ്പാനിഷ് കരുത്തരായ അത്‌ലറ്റിക്കോ മാഡ്രിഡ് പുറത്ത്. ഇന്ന് നടന്ന മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് ബൊട്ടഫോഗോ എഫ്.സിയെ പരാജയപ്പെടുത്തിയെങ്കിലും പോയിന്റ് ടേബിളിലെ ഗോൾവ്യത്യാസം ഡിയഗോ സിമിയോണിയുടെ സംഘത്തിന് തിരിച്ചടിയായി.

ഗ്രൂപ്പ് ബിയിൽ പി.എസ്.ജിക്കും ബൊട്ടഫോഗോക്കും അത്‌ലറ്റിക്കോക്കും ആറ് പോയിന്റ് വീതമാണുള്ളത്. ആദ്യ മത്സരത്തിൽ പി.എസ്.ജിയോട് വമ്പൻ തോൽവി വഴങ്ങിയതാണ് അത്ലറ്റിക്കോക്ക് വിനയായത്. യൂറോപ്പ്യൻ ചാമ്പ്യന്മാരെ വരെ അട്ടിമറിച്ച് അതിശയക്കുതിപ്പ് നടത്തിയ ബൊട്ടഫോഗോയും ഗ്രൂപ്പ് ചാമ്പ്യന്മാരായ പി.എസ്.ജി യും ഇതോടെ നോക്കൗട്ടിൽ പ്രവേശിച്ചു.

എതിരില്ലാത്ത ഒരു ഗോളിനായിരുന്നു റോസ് ബൗൾ സ്‌റ്റേഡിയത്തിൽ അത്‌ലറ്റിക്കോയുടെ വിജയം. 87ാം മിനിറ്റിൽ അന്റോയിൻ ഗ്രീസ്മാനാണ് സ്പാനിഷ് സംഘത്തിനായി വലകുലുക്കിയത്. കളിയിലും കണക്കിലുമൊക്കെ മുന്നിട്ട് നിന്നിട്ടും ബൊട്ടഫോഗോ പ്രതിരോധം ഭേദിച്ച് അത്‌ലറ്റിക്കോക്ക് ഒന്നിലധികം തവണ വലകുലുക്കാനായില്ല. കളിയിൽ 62 ശതമാനം നേരവും പന്ത് കൈവശം വച്ചത് അത്‌ലറ്റിക്കോയായിരുന്നു. 23 ഷോട്ടുകൾ ഉതിർത്ത ടീം അഞ്ച് ഗോളവസരങ്ങളും സൃഷ്ടിച്ചു. എന്നാൽ അവയിൽ ഒന്ന് മാത്രമാണ് വലയിലെത്തിക്കാനായത്.

സിയാറ്റിൽ സൗണ്ടേഴ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകർത്താണ് പി.എസ്.ജി ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്. അഷ്‌റഫ് ഹക്കീമിയും ക്വിച്ച ക്വരറ്റ്‌സ്‌കേലിയയുമാണ് യൂറോപ്പ്യൻ ചാമ്പ്യന്മാർക്കായി വലകുലുക്കിയത്. കഴിഞ്ഞ മത്സരത്തിൽ ലൂയിസ് എന്‍ട്രിക്വെയുടെ സംഘം ബൊട്ടഫോഗോയോട് ഞെട്ടിക്കുന്ന തോൽവി വഴങ്ങിയിരുന്നു.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
171
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
70
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
16
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
364
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
40
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
422
Next Post
തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു; 5 കുട്ടികള്‍ക്ക് പരുക്കേറ്റു

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് സ്‌കൂള്‍ ബസ്സിലിടിച്ചു; 5 കുട്ടികള്‍ക്ക് പരുക്കേറ്റു

Recent News

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

കുടുംബ ക്ഷേത്രത്തിന്റെ ഓഫീസ് റൂം തീ പിടിച്ച് നശിച്ച നിലയിൽ

October 4, 2026
1
എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

എടപ്പാൾ തലമുണ്ട താമസിക്കുന്ന പരേതനായ കുറ്റിക്കാട്ടിൽ ബാവയുടെ ഭാര്യ നബീസ നിര്യാതനായി

October 4, 2026
2
നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

നന്ദകുമാറിന്റെ വിവാദ പരാമർശം; കോൺഗ്രസ് ചങ്ങരംകുളം പോലീസിൽ പരാതി നൽകി

October 4, 2026
2
കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

കോഴിക്കോട് ചെറുപുഴയിൽ 13കാരൻ ഒഴുക്കിൽപ്പെട്ട് മരിച്ചു

October 4, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025