• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ

cntv team by cntv team
June 24, 2025
in Kerala
A A
സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു; നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സരോവരം ബായോ പാർക്കിന്റെ മുഖം മാറുന്നു. നവീകരണ പ്രവർത്തികൾ അവസാനഘട്ടത്തിൽ. ഒന്നരമാസം കൊണ്ട് പ്രവർത്തികൾ പൂർത്തിയാകും. മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ സരോവരം ബയോപാർക്കിൻ്റെ മുഖം മിനുക്കൽ അവസാനഘട്ടത്തിലാണ്. ഒന്നരമാസത്തിനുള്ളിൽ പ്രവൃത്തി പൂർത്തിയാകും. ചുറ്റുമതിൽ നിർമാണവും ഗ്രീൻ ഷെൽട്ടറുകൾ മാറ്റിസ്ഥാപിക്കലും പുരോഗമിക്കുകയാണ്.

കുട്ടികളുടെ പാർക്കിന്റെ പ്രവൃത്തികളും പുരോഗമിക്കുന്നു. കളിസ്ഥലത്ത് പുതിയ ഉപകരണങ്ങൾ സ്ഥാപിക്കും. പാർക്കിലെ പഴയ ബൾബുകളും വിളക്കുകാലുകളും മാറ്റും. റെയിൻ ഷെൽട്ടറുകളുടെ നവീകരണവും പഴയ ഓട് മാറ്റി സ്ഥാപിക്കലും പെയിന്റിംഗ് വെൽഡിങ് പ്രവൃത്തികൾ പൂർത്തിയായിട്ടുണ്ട്. 40 സിസി ടിവി യും 30 വേസ്റ്റ്ബിന്നും പാർക്കിന്റെ വിവിധയിടങ്ങളിലായി ഉടൻ സജ്ജീകരിക്കും.നിലവിൽ പ്രവർത്തിക്കുന്ന കഫ്റ്റീരിയയും നവീകരിക്കും. ഓപ്പൺ എയർ തിയറ്റർ, കല്ലുപാകിയ നടപ്പാത, മരം കൊണ്ടുള്ള ചെറുപാലങ്ങൾ. സെക്യൂരിറ്റി ക്യാബിൻ, കവാടം എന്നിവയെല്ലാം മനോഹരമാക്കും. തകർന്നതും തുരുമ്പെടുത്തതുമായ ഇരിപ്പിടങ്ങൾ. അമിനിറ്റി സെന്റർ, ടോയി‌ലറ്റ് ബ്ലോക്ക് എന്നിവയും നവീകരിക്കും.

പാർക്കിലെ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനാണ് മുൻതൂക്കം. ജൂലൈ അവസാനത്തോടെ പ്രവൃത്തി പൂർത്തിയാകു. 2013ലാണ് നവീകരണത്തിനായി 2.10 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. നഗരത്തിലെ തണലിടമായ സരോവരം പാർക്ക് ജൈവവൈവിധ്യ ത്തിന്റെയും തണ്ണീർത്തട ആവാസവ്യവസ്ഥയുടെയും കലവറകൂടിയാണ്.

Related Posts

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala

മഴ മാറിയിട്ടില്ല, നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്

October 3, 2026
171
തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി
Kerala

തൃശൂർ കോർപറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി; പ്രതിപക്ഷ -ഭരണപക്ഷ അംഗങ്ങൾ ഏറ്റുമുട്ടി

October 3, 2026
70
ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി
Crime

ഓപ്പറേഷന്‍ തൂഫാന്‍: ഇതുവരെ അറസ്റ്റിലായത് 12864 പേർ, കേസുകളുടെ എണ്ണം 11924 ആയി

October 3, 2026
16
മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ
Kerala

മലപ്പുറം മതമൗലിക വർഗീയവാദികളുടെ കൂട്’; പിണറായി വിജയന്റ സാന്നിധ്യത്തിൽ മുൻ എം.എൽ.എയുടെ പരാമർശം വിവാദത്തിൽ

October 3, 2026
362
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്
Kerala

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
39
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു
Kerala

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
421
Next Post
കൊച്ചിയിലും തിരുവനന്തപുരത്തും ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പ്രതിസന്ധിയിലായി യാത്രക്കാര്‍

കൊച്ചിയിലും തിരുവനന്തപുരത്തും ഗൾഫിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി; പ്രതിസന്ധിയിലായി യാത്രക്കാര്‍

Recent News

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

October 4, 2026
48
കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

കേരളത്തിൽ പ്രവർത്തിച്ച കാലത്ത് അഴിമതി നടത്തിയെന്ന പരാതി; ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് അന്വേഷണം

October 4, 2026
75
വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

വീണ്ടും പനി കിടക്കയിൽ കേരളം; സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം

October 4, 2026
45
സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

സാമൂഹ്യ ഇടപെടലുകളിൽ ജാഗ്രത വേണം’; MLA മാർക്കും MP മാർക്കും നിർദേശങ്ങളുമായി മുസ്ലിം ലീഗ്

October 4, 2026
23
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025