• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആദ്യം ഹായ്, പിന്നെ സെക്സ് ടോക്ക്,പിന്നാലെ തുണിയുരിഞ്ഞു ഷെമി ചില്ലറക്കാരിയല്ല’ തൃശ്ശൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 2.5 കോടി

ckmnews by ckmnews
November 8, 2024
in UPDATES
A A
ആദ്യം ഹായ്, പിന്നെ സെക്സ് ടോക്ക്,പിന്നാലെ തുണിയുരിഞ്ഞു ഷെമി ചില്ലറക്കാരിയല്ല’ തൃശ്ശൂരിലെ വ്യാപാരിയെ ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 2.5 കോടി
0
SHARES
259
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സെക്സ് ചാറ്റ് ചെയ്തും വാട്സാപ്പില്‍ വീഡിയോ കോള്‍ ചെയ്തും തൃശൂരിലെ വ്യാപാരിയില്‍ നിന്ന് രണ്ടരക്കോടിയോളം തട്ടിയ കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ഷെമിയുടെ തന്ത്രങ്ങള്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ സിനിമയെ വെല്ലും വിധമാണ്. ആദ്യം വ്യാപാരിയുടെ വാട്സാപ്പിലേക്ക് ഒരു ഹായ് അയക്കും. തിരികെ റിപ്ലെ വന്നാല്‍‌ പിന്നാലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന ഇരുപത്തിമൂന്നുകാരി ആവണിയെന്ന് സ്വയം പരിചയപ്പെടുത്തും പിന്നാലെ വിശേഷങ്ങള്‍ ചോദിച്ച് ചാറ്റ് ചെയ്യും. ആദ്യം ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ രണ്ടായിരം രൂപ ചോദിച്ചു. പിന്നെ, പല ആവശ്യങ്ങള്‍. തുക അയ്യായിരമായി ,പതിനായിരമായി,ചോദിക്കുന്ന തുകയുടെ വലിപ്പം കൂടിയപ്പോള്‍ വീഡിയോ കോള്‍ വിളിച്ചു

അറുപത്തിമൂന്നു വയസുകാരനായ വ്യാപാരി വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ ‍‌ഞെട്ടിപ്പോയി.അപ്പുറത്ത് വിവസ്ത്രയായ യുവതി. സെക്സ് കലര്‍ന്ന സംസാരം. ഈ വീഡിയോ കോള്‍ സ്ക്രീന്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. കോള്‍ കട്ടായ ശേഷം യുവതിയുടെ സംസാര ശൈലി മാറി.ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യും.ഭാര്യയ്ക്കു അയച്ചു കൊടുക്കും ഇങ്ങനെ പലതരം ഭീഷണികള്‍.അവസാനം ഭാര്യയുടെ ഭൂമി വിറ്റ വകയില്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന തുക പിന്‍വലിച്ച് യുവതിക്ക് കൊടുക്കുന്നു.

വ്യാപാരിയുടെ മകന് തോന്നിയ സംശയമാണ് ഈ കഥയിലെ ട്വിസ്റ്റ്,സംഭവം പൊലീസിനെ അറിയിക്കുന്നു,അന്വേഷണത്തില്‍ വ്യാപാരിയെ ഫോണില്‍ വിളിച്ച് സംസാരിച്ച യുവതി കൊല്ലം കരുനാഗപ്പിള്ളി സ്വദേശി ഷെമിയാണെന്ന് തിരിച്ചറിഞ്ഞു.മുപ്പത്തിയെട്ടു വയസുണ്ട്. രണ്ടാം വിവാഹം.കൊല്ലം അഷ്ടമുടിമുക്ക് ഇഞ്ചവിള സ്വദേശി സോജനായിരുന്നു ഭര്‍ത്താവ്.ഡ്രൈവറാണ്. ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട് ഷെമിയ്ക്ക്. സോജന്‍റെ മാതാപിതാക്കളുടെ പേരിലുള്ള രണ്ട് അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചിരുന്നു. ഷെമിയുടേയും സോജന്‍റെയും അക്കൗണ്ടുകളിലും പണം കൈമാറി. പൊലീസ് ആദ്യം ചെയ്തത്, ഈ നാല് അക്കൗണ്ടുകള്‍ മരവിപ്പിക്കലാണ്. ഏകദേശം പതിനേഴു ലക്ഷം രൂപയോളം അക്കൗണ്ടുകളിലുണ്ടായിരുന്നു. 82 പവന്‍ സ്വര്‍ണം, ഇന്നോവ കാര്‍, ടയോട്ട ഗ്ലാന്‍സ കാര്‍ , മഹീന്ദ്ര ഥാര്‍ ജീപ്പ്, മേജര്‍ ജീപ്പ്, എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇതെല്ലാം ഇവരുടെ പക്കല്‍ നിന്ന് കണ്ടെടുത്തു.

Related Posts

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും
UPDATES

മാനവം വിജയോത്സവം 2026’ജൂൺ 27-ന് ചങ്ങരംകുളത്ത് നടക്കും

June 16, 2026
32
പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന
UPDATES

പ്രിയദര്‍ശിനി പദ്ധതി; ഇന്നലെ സൗജന്യയാത്ര നടത്തിയത് 7,83,115 വനിതകള്‍; സ്ത്രീ യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

June 16, 2026
79
സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു
UPDATES

സത്യജിത് റേ പുരസ്കാരം നേടിയ രമേശ്‌ അമ്പാരത്തിന് സ്വീകരണവും അനുമോദന സമ്മേളനവും നടന്നു

June 16, 2026
13
യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി
UPDATES

യു എ എം ജി എൽ പി സ്കൂൾ വടക്കും മുറിയിൽ വായനദിന മസാചരണത്തിൻ്റെ ഭാഗമായി ‘ ക്ലാസിൽ ഒരു പത്രം’പദ്ധതി നടപ്പിലാക്കി

June 16, 2026
26
ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം
UPDATES

ഏഴാംമത് മലപ്പുറം ജില്ലാ സ്പോർട്ടസ് യോഗാസനചാമ്പ്യൻ ഷിപ്പിൽ ആര്യസ് സ്കൂൾ യോഗക്ക്‌ മികച്ച മെഡൽ നേട്ടം

June 16, 2026
34
ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി
UPDATES

ലോക രക്ത ദാതൃ ദിനത്തിൽ വിവിധ പരിപാടി കളുമായി ബ്ലഡ് ഡോണേഴ്സ് കേരള പൊന്നാനി തലൂക്ക് കമ്മിറ്റി

June 16, 2026
21
Next Post
പാരസെറ്റാമോള്‍ മുതല്‍ വിറ്റാമിൻ ഗുളികകള്‍ വരെ; സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ക്ക് നിരോധനം

പാരസെറ്റാമോള്‍ മുതല്‍ വിറ്റാമിൻ ഗുളികകള്‍ വരെ; സംസ്ഥാനത്ത് ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ക്ക് നിരോധനം

Recent News

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക വിലക്ക്; നടപടി നീറ്റ് പരീക്ഷാ തട്ടിപ്പ് തടയാൻ

June 16, 2026
10
ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

ആയുർവേദിക് സെന്ററിന് ലൈസൻസ് നൽകിയതിന് കൈക്കൂലി: തിരൂർ നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

June 16, 2026
29
പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

പതിനായിരം കടന്ന് പകർച്ചപ്പനി;ബാധിതർ കൂടുതൽ മലപ്പുറത്ത്‌

June 16, 2026
3
‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

‘ടിനി ടോം വർഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ച് അറിയില്ല’; പോലീസിന് മൊഴി നൽകി ശ്വേത മേനോൻ

June 16, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025