• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, January 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

കുട്ടിയുള്ളത് മറന്ന് കാറ് ലോക്ക് ചെയ്തു പോയി; അയൽക്കാരൻ്റെ അശ്രദ്ധയിൽ 3 വയസുകാരിക്ക് ദാരുണാന്ത്യം

ckmnews by ckmnews
November 7, 2024
in National
A A
കുട്ടിയുള്ളത് മറന്ന് കാറ് ലോക്ക് ചെയ്തു പോയി; അയൽക്കാരൻ്റെ അശ്രദ്ധയിൽ 3 വയസുകാരിക്ക് ദാരുണാന്ത്യം
0
SHARES
788
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മീററ്റ്: അയൽവാസി കാറിനുള്ളിൽ ലോക്ക് ചെയ്തു പോയതിനെ തുടർന്ന് 3 വയസുകാരിക്ക് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ കാങ്കർഖേഡയിൽ അയൽവാസിയായ സൈനികൻ്റെ അശ്രദ്ധ മൂലമാണ് കുട്ടിക്ക് ജീവന്‍ നഷ്ടമായത്. ഹരിയാന സ്വദേശിയായ സോംബീർ പൂനിയ എന്ന സൈനികൻ്റെ മകളായ വർത്തികയാണ് മരിച്ചത്. സോംബീറും കുടുംബവും താമസിക്കുന്ന രാജേഷ് എൻക്ലേവ് ആർമി കോളനിയിലാണ് കുട്ടിയുടെ മരണത്തിന് കാരണക്കാരനായ നരേഷും താമസിക്കുന്നത്. ഹിമാചൽ സ്വദേശിയായ നായിക് നരേഷ് വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന വർത്തികയെ കാറിൽ കറങ്ങാൻ കൊണ്ടുപോകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടു പോവുകയായിരുന്നു. വ‌ർത്തികയുടെ അമ്മയുടെ എതിർപ്പ് പരിഗണിക്കാതെയാണ് നരേഷ് കുട്ടിയെ കൊണ്ടുപോയത്. സുഹൃത്തുകളെ കണ്ടപ്പോൾ നരേഷ് കുട്ടിയെ കാറിനുള്ളിലാക്കി ലോക്ക് ചെയ്തു പോവുകയായിരുന്നുവെന്ന് കുടുംബത്തിന്റെ പരാതിയില്‍ പറയുന്നു.കുട്ടിയെ കാണാതെ വന്നപ്പോൾ വർത്തികയുടെ മാതാപിതാക്കൾ തിരക്കിയിറങ്ങുകയായിരുന്നു. തെരച്ചിലിലാണ് കുട്ടി കാറിനുള്ളില്‍ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്. ഏകദേശം നാലു മണിക്കൂറോളമാണ് കുട്ടി കാറിനുള്ളിൽ കിടന്നത്. കാറിനുള്ളിലെ ചൂടാണ് മരണകാരണം. കുടുംബത്തിന്റെ പരാതിയില്‍ നരേഷിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്.

Related Posts

’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ
National

’80 വർഷം കഴിഞ്ഞു, ചിതാഭസ്മം ഇന്ത്യയിൽ എത്തിക്കണം’; പിന്തുണ ആവശ്യപ്പെട്ട് സുഭാഷ് ചന്ദ്രബോസിന്റെ മകൾ

January 23, 2026
243
ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു
Latest News

ജമ്മുവിൽ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; 10 സൈനികർക്ക് വീരമൃത്യു

January 22, 2026
85
രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
National

രാജ്യത്തെ ആദ്യ വന്ദേ ഭാരത് സ്ലീപ്പർ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

January 17, 2026
49
ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ
National

ജെല്ലിക്കെട്ടിൽ വിജയിക്കുന്നവർക്ക് സർക്കാർ ജോലി, മൃഗസംരക്ഷണ വകുപ്പിലാകും ജോലി; പ്രഖ്യാപനവുമായി എം കെ സ്റ്റാലിൻ

January 17, 2026
66
ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി
National

ജനനായകന് സുപ്രീംകോടതിയില്‍ തിരിച്ചടി; കെവിഎന്‍ പ്രൊഡക്ഷന്‍സ് നല്‍കിയ ഹര്‍ജി തള്ളി

January 15, 2026
119
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി
National

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി കൊടുക്കണം- സുപ്രീം കോടതി

January 13, 2026
439
Next Post
സൈക്കിളിലെത്തിയ ആണ്‍കുട്ടി ‘ഹായ്’ പറഞ്ഞു, പിന്നാലെ  കയറിപ്പിടിച്ചു; പൊട്ടിക്കരഞ്ഞ് യുവതി

സൈക്കിളിലെത്തിയ ആണ്‍കുട്ടി 'ഹായ്' പറഞ്ഞു, പിന്നാലെ കയറിപ്പിടിച്ചു; പൊട്ടിക്കരഞ്ഞ് യുവതി

Recent News

നടുവട്ടം ‘നന്മ’ പബ്ലിക് സർവീസ് സെൻറർ ട്രഷറര്‍ സി വി ഹംസത്തലി നിര്യാതനായി

നടുവട്ടം ‘നന്മ’ പബ്ലിക് സർവീസ് സെൻറർ ട്രഷറര്‍ സി വി ഹംസത്തലി നിര്യാതനായി

January 27, 2026
1
ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

ഹിപ്പി എന്ന നായ’കുട്ടികളുടെ കഥാ സമാഹാരം ചർച്ച ചെയ്തു

January 26, 2026
21
വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഇസ്ലാഹി അസോസിയേഷന്റെ കീഴിൽ ഓർഫൻ കെയർ സംഗമം സംഘടിപ്പിച്ചു

January 26, 2026
28
അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

അനധികൃത മണ്ണെടുപ്പ് ‘നടപടി ശക്തമാക്കി ചങ്ങരംകുളം പോലീസ്

January 26, 2026
456
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025