• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

കൊച്ചിയിൽ നിർണ്ണായക പോരാട്ടംബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ

ckmnews by ckmnews
November 7, 2024
in Sports
A A
കൊച്ചിയിൽ നിർണ്ണായക പോരാട്ടംബ്ലാസ്റ്റേഴ്‌സ് ഇന്ന് ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ
0
SHARES
44
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇന്ന് നിർണ്ണായക പോരാട്ടം. സീസൺ നന്നായി തുടങ്ങി പിന്നീട് തുടർ തോൽവിയോടെ പോയിന്റ് ടേബിളിൽ പത്താം സ്ഥാനത്തേക്ക് വീണ ബ്ലാസ്റ്റേഴ്‌സിന് എതിരാളികൾ പോയിന്റ് ടേബിളിൽ പതിനൊന്നാം സ്ഥാനത്തുള്ള ഹൈദരാബാദ് എഫ്‌സിയാണ്. സീസണിൽ തിരിച്ചുവരാൻ സ്വന്തം തട്ടകത്തിലെ ഇന്നത്തെ മത്സരത്തിൽ ജയിക്കുക നിർബന്ധമാണ്.അവസാന മത്സരത്തിൽ മുംബൈയോടായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോൽവി. അതിന് മുമ്പുള്ള മത്സരത്തിൽ സ്വന്തം മൈതാനത്ത് ബെംഗളുരുവിനോടും പരാജയപ്പെട്ടു. കരുത്തരായ മോഹൻ ബാഗാനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് കൊച്ചിയിലേക്ക് എത്തുന്നത്. ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ അ​വ​സാ​നം ക​ളി​ച്ച നാലിൽ മൂ​ന്നും ജ​യി​ച്ച ച​രി​ത്രം ​ബ്ലാ​സ്റ്റേ​ഴ്സി​ന് തു​ണ​യാ​കും. മ​റു​വ​ശ​ത്ത്, സീ​സ​ണി​ൽ ഒ​രു ജ​യ​വും ഒ​രു സ​മ​നി​ല​യും ക​ഴി​ഞ്ഞാ​ൽ നാ​ലും തോ​റ്റാ​ണ് ഹൈ​ദ​രാ​ബാ​ദ് എത്തു​ന്ന​ത്.നോ​ഹ സ​ദാ​ഊ​യി, അ​ഡ്രി​യ​ൻ ലൂ​ണ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​മാ​ണ് കേ​ര​ള​ത്തി​ന്റെ ക​രു​ത്ത്. എ​ന്നാ​ൽ, അ​ർ​ധാ​വ​സ​ര​ങ്ങ​ളി​ൽ പോ​ലും ഗോ​ൾ​വ​ഴ​ങ്ങു​ന്ന പ്ര​തി​രോ​ധ​പ്പിഴ​വു​ക​ൾ ബ്ലാസ്റ്റേഴ്സിനെ തു​റി​ച്ചു​നോ​ക്കു​ന്നു. മും​ബൈ​ക്കെ​തി​രെ ടീം ​നാ​ലു ഗോ​ളു​ക​ളാ​ണ് വാ​ങ്ങി​ക്കൂ​ട്ടി​യ​ത്. അ​വ​സാ​ന എ​വേ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോളി​ന് മു​ഹ​മ്മ​ദ​ൻ​സി​നെ മു​ക്കി​യ ഹൈ​ദ​രാ​ബാ​ദി​നെ​തി​രെ​യും പ്ര​തി​രോ​ധം പാ​ളി​യാ​ൽ കേ​ര​ള​ത്തി​ന് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കും. ഗോൾ കീപ്പിങ്ങിലും കേരളം വെല്ലുവിളി നേരിടുന്നുണ്ട്. കഴിഞ്ഞ സീസണിലെ സൂപ്പർ താരം സച്ചിൻ സുരേഷിന് ഈ സീസണിൽ താളം കണ്ടെത്താനായില്ല. പിന്നാലെ 19കാരനായ സോം കുമാറിനെയാണ് മഞ്ഞപ്പടയുടെ കാവലാളായി ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കൽ സ്റ്റാറെ നിയോ​ഗിച്ചിരിക്കുന്നത്. എന്നാൽ അനുഭവസമ്പത്തിന്റെ കുറവാണ് സോം കുമാറിൽ ദൃശ്യമാകുന്നത്.

Related Posts

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
71
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
75
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
9
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
566
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
82
Next Post
തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 കാരി മരിച്ചു

തുണി ഉണക്കാനിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് 16 കാരി മരിച്ചു

Recent News

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
62
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
150
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
80
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
56
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025