• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള ഫയർ സർവ്വീസ് അസോസിയേഷൻപൊന്നാനി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു

ckmnews by ckmnews
November 7, 2024
in UPDATES
A A
കേരള ഫയർ സർവ്വീസ് അസോസിയേഷൻപൊന്നാനി യൂണിറ്റ് സമ്മേളനം സംഘടിപ്പിച്ചു
0
SHARES
55
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:കേരള ഫയർ സർവ്വീസ് അസോസിയേഷൻ 42ആം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പൊന്നാനി യൂണിറ്റ് സമ്മേളനം പൊന്നാനിയില്‍ നടന്നു.സംസ്ഥാന കമ്മിറ്റി പ്രതിനിധി അയ്യുബ്ഖാൻ ന്റെ അധ്യക്ഷതയിൽ ആരംഭിച്ച സമ്മേളനത്തിൽ യൂണിറ്റ് കൺവീനർ എ യൂസുഫ് സ്വാഗതം പറഞ്ഞു.കെ എഫ് എസ് എ മേഖല സെക്രട്ടറി എന്‍ ഷാജി സമ്മേളനം ഉത്ഘാടനം ചെയ്തു. സേനയുടെ ഉന്നമനത്തിനും ഐക്യത്തിനും കൂട്ടായ്‌മയ അനിവാര്യമാണെന്ന് മേഖല സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സ്റ്റേഷന്റെ ലോക്കൽ കണ്‍വീനർ ആയി എ യൂസഫിനെയും,ട്രഷററായി വിനീഷ് കുമാറിനെയും, മേഖലാ കമ്മിറ്റി അംഗങ്ങളായി എൻ എസ് സുജിത് കുമാർ,അയ്യൂബ് ഖാൻ എന്നിവരെയും തിരഞ്ഞെടുത്തു. എ യൂസഫ് നന്ദി പറഞ്ഞു.

Related Posts

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ
UPDATES

April 26, 2026
62
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

17
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

121
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

58
ആശ്വാസമായി മഴയെത്തും; ബുധനാഴ്ച മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകള്‍ക്ക് യെല്ലോ അലേര്‍ട്ട്

65
ഇടുക്കിയിൽ വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു; അപകടം വീടിനടുത്തുള്ള പറമ്പിൽവെച്ച്

53
Next Post
എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം ഡോക്ടര്‍ സ്മിതാ ദാസിന് സമ്മാനിച്ചു

Recent News

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

ലഹരിക്കെതിരെ’സമാധാനത്തിനായി’എറവറാംകുന്ന് സാംസ്‌കാരിക വേദിയുടെ മാരത്തൺ റൺ

April 26, 2026
62
പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

പറവകൾക്കൊരു നീർക്കുടം പദ്ധതിക്ക് തുടക്കമായി

April 26, 2026
17
ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

ഓടുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്ന് തല പുറത്തേക്കിട്ടു; കോഴിക്കോട് യുവാവിന് ദാരുണാന്ത്യം

April 26, 2026
121
എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

എ സി വാങ്ങാന്‍ പറഞ്ഞ് ഭര്‍ത്താവുമായി തര്‍ക്കം; തമിഴ്‌നാട്ടില്‍ യുവതി ജീവനൊടുക്കി

April 26, 2026
58
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025