• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം ഡോക്ടര്‍ സ്മിതാ ദാസിന് സമ്മാനിച്ചു

ckmnews by ckmnews
November 7, 2024
in UPDATES
A A
എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം ഡോക്ടര്‍ സ്മിതാ ദാസിന് സമ്മാനിച്ചു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:എഴുത്തുകാരനും പത്രപ്രവർത്തകനുമായിരുന്ന എം.ടി. വേണുവിന്റെ ഓർമക്കായി എം.ടി. വേണു സാംസ്‌കാരിക വേദി നൽകുന്ന നാലാമത് പുരസ്‌കാരം എഴുത്തുകാരിയും ഗവേഷകയുമായ ഡോ. സ്മിതാ ദാസിന് വേദി ചെയർ പേഴ്‌സണൻ എം.ടി. രാധാലക്ഷ്മി സമ്മാനിച്ചു.അനുസ്മരണ സമ്മേളനവും സാഹിത്യസദസും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജന. സെക്രട്ടറി സുരേഷ് എടപ്പാൾ ഉദ്ഘാടനം ചെയ്തു.അച്യുതൻ രംഗസൂര്യ അധ്യക്ഷയായി.ജ്യോതിർഗമയ പുരസ്‌കാരം നേടിയ മാതൃഭൂമി ലേഖകൻ ഉണ്ണി ശുകപുരം,എഴുത്തുകാരായ ചന്ദ്രൻ കക്കാട്ടിരി, ഷിജിൽദാസ് ആനക്കര എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. നിസരി മേനോൻ, ഹുസൈൻ തട്ടത്താഴത്ത്, ഹരി കെ. പുരക്കൽ, താജിഷ് ചേക്കോട് എന്നിവർ പ്രസംഗിച്ചു. ഡോ. സ്മിതാദാസ് മറുപടി പ്രസംഗം നടത്തി.കവിതാലാപനവുമുണ്ടായി

Related Posts

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ
UPDATES

June 14, 2026
27
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

18
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

48
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

622
‘ഇന്ത്യയിൽ സ്റ്റോക്ക് ഇല്ലാതിരുന്ന മരുന്ന് വിമാന മാർഗം കോഴിക്കോട് എത്തിച്ചു, നിപ പ്രതിരോധ പ്രവർത്തനത്തിൽ വീഴ്ചയില്ലെന്ന് ആരോഗ്യമന്ത്രി

31
‘വരവറിയിച്ച് ഓസീസ്’; പ്രതിരോധ കോട്ട തീർത്ത തുർക്കിയെ വീഴ്ത്തി ഓസ്ട്രേലിയ

16
Next Post
പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു; പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം, 1.50 ലക്ഷം രൂപ പിഴയും

Recent News

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

ഭിന്നശേഷിക്കാരിയായ 19- കാരിയെ പീഡിപ്പിച്ച 77- കാരൻ അറസ്റ്റിൽ

June 14, 2026
27
ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പ്രതിരോധ പ്രവർത്തനങ്ങളുമായി നന്നംമുക്ക് ഗ്രാമപഞ്ചായത്ത്

June 14, 2026
18
പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

പതിനഞ്ചാം വയസ്സിൽ ചെറിയ മുഴ പോലെ വന്നു, കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ; വേദനിപ്പിക്കുന്ന വെളിപ്പെടുത്തലുമായി രേണു സുധി

June 14, 2026
48
പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

പ്രവാസി യുവാവ് പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ; മരണം അവധിക്ക് നാട്ടിലെത്തിയപ്പോൾ

June 14, 2026
622
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025