• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, April 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ലീഗിന്‍റെ വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു, സതീശന് ഏകാധിപത്യ പ്രവണത’; ലീഗ് യോഗത്തിൽ കടുത്ത വിമർശനം

cntv team by cntv team
June 1, 2025
in UPDATES
A A
ലീഗിന്‍റെ വിശ്വാസ്യത കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു, സതീശന് ഏകാധിപത്യ പ്രവണത’; ലീഗ് യോഗത്തിൽ കടുത്ത വിമർശനം
0
SHARES
240
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മുസ്ലീം ലീഗ് യോഗത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ രൂക്ഷ വിമര്‍ശനം. വിഡി സതീശന്‍റേത് ഏകാധിപത്യ പ്രവണതയെന്ന് ലീഗ് യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നു. പിവി അൻവര്‍ പ്രശ്നം നീട്ടിക്കൊണ്ടുപോയി വഷളാക്കിയെന്ന് യോഗത്തിൽ അഭിപ്രായം ഉയര്‍ന്നു. മുസ്ലീം ലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണനയാണ് കോണ്‍ഗ്രസിൽ നിന്നുണ്ടാകുന്നത്.

ഇങ്ങനെ പോയാൽ പാര്‍ട്ടിക്ക് വെറെ വഴി നോക്കേണ്ടിവരുമെന്നും യോഗത്തിൽ നേതാക്കള്‍ അഭിപ്രായപ്പെട്ടു. കെഎം ഷാജി, എംകെ മുനീര്‍ തുടങ്ങിയവരടക്കമുള്ള പ്രധാന നേതാക്കളാണ് വിമര്‍ശനം ഉന്നയിച്ചത്. വിഷയം ഗൗരവതരമാണെന്ന് പികെ കുഞ്ഞാലിക്കുട്ടിയും യോഗത്തിൽ പറഞ്ഞു.

പ്രശ്നപരിഹാരത്തിന് ഇനി കെ സി വേണുഗോപാൽ അടക്കമുള്ളവർ വിളിക്കട്ടെ. അപ്പോൾ ബാക്കി നോക്കാമെന്നും വിമർശനമുയര്‍ന്നു. വിഡി സതീശനും മുന്നണി മര്യാദ പാലിച്ചില്ല. സതീശനും അൻവറുമാണ് പ്രശ്നങ്ങൾ നീളാൻ കാരണം. മുൻപ് ഇത്തരം പ്രശ്നങ്ങളിൽ ലീഗ് ഇടപെട്ടാൽ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം മുന്നണി പ്രവർത്തകർക്ക് ഉണ്ടായിരുന്നു. ഇപ്പോൾ അത്തരത്തിലുണ്ടായിരുന്ന വിശ്വാസ്യത കോൺഗ്രസ് കളഞ്ഞു കുളിച്ചു. 2026 ലെ തെരഞ്ഞെടുപ്പാണ് പ്രധാന വിഷയം. എന്നാൽ അതാരും ഓർത്തില്ലെന്നും അഭിപ്രായമുയര്‍ന്നു

Related Posts

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം
UPDATES

April 29, 2026
71
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

49
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

161
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

30
ചെറവല്ലൂർ തെക്കുമുറി ചൂണ്ടപറമ്പിൽ മുഹമ്മദ് നിര്യാതനായി

50
പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് വില്‍പ്പന നടത്തിയെന്ന കേസ്; പ്രതി അറസ്റ്റില്‍

199
Next Post
കിടക്കയില്ല’, ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം

കിടക്കയില്ല', ജാതി നോക്കി രോഗിയെ കൊല്ലാൻ നിർദ്ദേശം നൽകി ഡോക്ടർ, ഓഡിയോ ക്ലിപ് പുറത്ത്, അന്വേഷണം

Recent News

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

അധികാരം യുഡിഎഫിനെന്ന് എക്സിറ്റ്പോളുകൾ, എൽഡിഎഫിന് 65-ൽ താഴെ; എൻഡിഎ അക്കൗണ്ട് തുറക്കുമെന്നും പ്രവചനം

April 29, 2026
71
കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

കരിപ്പൂരില്‍ യുവാവ് മരിച്ചത് സൂര്യാഘാതമേറ്റെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; മരിച്ചത് പുളിയംപറമ്പ് സ്വദേശി സൈനുല്‍ ആബിദ്

April 29, 2026
49
ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

ശക്തമായ വേനല്‍ മഴ; ബെംഗളൂരു ബൗറിങ് ആശുപത്രിക്ക് സമീപം മതിലിടിഞ്ഞ് 7 പേര്‍ മരിച്ചു; മരിച്ചവരില്‍ രണ്ട് മലയാളികളും

April 29, 2026
161
ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

ഹർത്താൽ ദിനത്തിൽ കാൻസർ രോഗിയെ തടഞ്ഞുവെച്ചു; CSDS നേതാവ് റിമാൻഡിൽ, വധശ്രമം ഉൾപ്പെടെ ചുമത്തി ജയിലിലേക്ക്

April 29, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025