തവനൂർ : പഴയകാല മുസ്ലിം ലീഗ് നേതാവ് തൃക്കണാപുരം പള്ളിയാലിൽ കുഞ്ഞിമുഹമ്മദ് ഹാജി (82) നിര്യാതനായി. ഭാര്യ: പാത്തുമ്മ കുട്ടി ഹജ്ജുമ്മ. മക്കൾ: അബൂബക്കർ ,നാസർ (യുഎഇ), സുലൈഖ, സീനത്ത്, ജംഷിദ. മരുമക്കൾ: ആയിശ മോൾ, ആരിഫ, സി പി സിദ്ധീഖ് മാണൂർ, കബീർ തൃത്താല, ഫക്രുദ്ധീൻ പടിഞ്ഞാറങ്ങാടി. ഖബറടക്കം ഇന്ന് (വെള്ളി )3 മണിക്ക് തൃക്കണാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിയിൽ നടന്നു