• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും

cntv team by cntv team
May 25, 2025
in Sports
A A
പത്ത് വേദികൾ, 20 ടീമുകളുടെ ഏറ്റുമുട്ടൽ; പ്രീമിയർ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ, ചാമ്പ്യൻസ് ലീഗ് യോഗ്യതയടക്കം പലതും തീരുമാനമാകും
0
SHARES
17
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രീമിയര്‍ ലീഗിൽ ഇന്ന് സൂപ്പർ സൺഡേ. 10 വേദികളിലായി 20 ടീമുകള്‍ ഒരേ സമയം ഏറ്റുമുട്ടും. നിരവധി ടീമുകള്‍ക്ക് ഇന്നത്തെ കളി അതിനിര്‍ണായകമാണ്. ഇന്ത്യന്‍ സമയം രാത്രി 8.30നാണ് എല്ലാ മത്സരങ്ങളും.അവസാന നാളിലെ പോരാട്ടത്തോടെ ആദ്യ അഞ്ചിലെ ടീമുകള്‍ ആരെന്ന് അറിയാനാകും. ഇതടക്കം അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത, പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തപ്പെടൽ എന്നിവയിലും തീരുമാനമാകും. ഇതിനാലാണ് ഒരേ സമയം മത്സരം നടത്തുന്നത്.ബൗണെമൗത്ത്- ലൈസസ്റ്റര്‍ സിറ്റി, ഫുള്‍ഹാം- മാഞ്ചസ്റ്റര്‍ സിറ്റി, വോള്‍വ്‌സ്- ബ്രെന്റ്‌ഫോര്‍ഡ്, നോട്ടിങ്ഹാം ഫോറസ്റ്റ്- ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- ആസ്റ്റണ്‍ വില്ല, സൗത്താംപ്ടണ്‍- ആഴ്‌സണല്‍, ന്യൂകാസില്‍- എവെര്‍ട്ടണ്‍, ലിവര്‍പൂള്‍- ക്രിസ്റ്റല്‍ പാലസ്, ഇപസ്വിച്ച് ടൗണ്‍- വെസ്റ്റ് ഹാം, ടോട്ടന്‍ഹാം- ബ്രൈറ്റണ്‍ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്.നാലു കളികള്‍ ബാക്കിനില്‍ക്കെ ലിവര്‍പൂള്‍ കിരീടമുറപ്പിച്ചിട്ടുണ്ട്. സതാംപ്ടണ്‍, ലെസ്റ്റര്‍ സിറ്റി, ഇപ്‌സ്വിച്ച് ടൗണ്‍ എന്നിവയാണ് നിലവിൽ തരംതാഴ്ത്തപ്പെട്ടത്. ചാമ്പ്യന്‍സ് ലീഗില്‍ ലിവർപൂളും ആഴ്സണലും യോഗ്യത നേടിയിട്ടുണ്ട്. ഇനിയുള്ള മൂന്ന് സ്ഥാനങ്ങളാണ് ഇന്ന് തീരുമാനമാകുക. സിറ്റിയും ന്യുകാസിലുമാണ് സാധ്യതാ പട്ടികയിലുള്ളത്.

Related Posts

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി
Sports

ഇന്റർ മയാമിക്കായി ഏറ്റവും വേഗത്തിൽ 100 ഗോളുകൾ; റെക്കോർഡുമായി മെസ്സി

September 17, 2026
17
ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-അഫ്ഗാനിസ്താൻ മൂന്നാം ട്വന്റി-20 മത്സരം ഇന്ന്

September 17, 2026
49
ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’
Sports

ഹാമിഷ് റോഡ്രിഗസ് ബൂട്ടഴിച്ചു,’കൊളംബിയൻ ജെഴ്‌സിയിൽ 15 വർഷത്തെ യാത്രയ്ക്ക് വിരാമം’

September 16, 2026
14
അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്
Sports

അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി അവസാനമായി ബൂട്ടുകെട്ടുന്നു; വിടവാങ്ങൽ മത്സരം ഒക്ടോബർ 6ന്

September 16, 2026
53
ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം
Sports

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന് ഇന്ന് തുടക്കം

September 8, 2026
29
കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി
Kerala

കൊച്ചിയിലെ ബ്രസീൽ ലെജൻഡ്സ്-ഇന്ത്യ ഓൾ സ്റ്റാർസ് പോരാട്ടം സെപ്റ്റംബർ 23-ലേക്ക് മാറ്റി

September 4, 2026
20
Next Post
കുവൈറ്റില്‍ കടുത്ത ചൂട് തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

കുവൈറ്റില്‍ കടുത്ത ചൂട് തുടരുന്നു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രാലയം

Recent News

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

പാടത്തെ കുഴിയിൽ മുഖം പൂഴ്ത്തിയ നിലയിൽ, കുന്നംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി

September 19, 2026
123
സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

September 19, 2026
9
അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

അബ്കാരി കേസ്; ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

September 19, 2026
20
തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

തൃക്കണ്ടിയൂരിൽ ഹോട്ടലിലും കടകളിലും ക്ഷേത്രത്തിലും മോഷണം; പ്രതികൾ പിടിയിൽ

September 19, 2026
50
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025