• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

ckmnews by ckmnews
November 26, 2026
in Kerala
A A
കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് യാത്രക്കാ‌ർക്ക് ഡിജിറ്റൽ പേയ്‌മെന്റ് കൂടുതൽ ലളിതമാക്കാൻ ചലോ ആപ്പിൽ പുതിയ സംവിധാനങ്ങൾ നിലവിൽ വന്നു. ‘സ്‌കാൻ ആൻഡ് പേ’, ‘ചലോ യുപിഐ’ എന്നീ രണ്ട് ഫീച്ചറുകളാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.കണ്ടക്‌ടറുടെ കൈവശമുള്ള ഇലക്‌ട്രോണിക് ടിക്കറ്റ് മെഷീനിൽ ലഭിക്കുന്ന ചലോ യുപിഐ ക്യൂആർ കോഡ്, ആപ്പ് വഴി സ്‌കാൻ ചെയ്‌ത് നേരിട്ട് പണമടയ്‌ക്കാൻ കഴിയുന്നതാണ് സ്‌കാൻ ആൻഡ് പേ സംവിധാനം.

കൂടാതെ, ഫോണിലെ മറ്റ് യുപിഐ ആപ്പുകളിലേക്ക് മാറാതെ തന്നെ പണമടയ്‌ക്കാൻ കഴിയുന്നതാണ് രണ്ടാമത്തെ സംവിധാനം. ഇതിനായി ചലോ ആപ്പിൽത്തന്നെ നേരിട്ട് യുപിഐ പിൻ നൽകി പണമടച്ചാൽ മതി.പുതിയ പേയ്‌മെന്റ് രീതികൾ ഉപയോഗിക്കുന്ന യാത്രക്കാർക്കായി നവംബർ 30 വരെ ആകർഷകമായ ക്യാഷ്‌ബാക്ക് ഓഫറും ഒരുക്കിയിട്ടുണ്ട്, കുറഞ്ഞത് അഞ്ച് രൂപയുടെ ഇടപാട് നടത്തുന്നവർക്ക് ഓരോ ഇടപാടിനും 50 ശതമാനം ക്യാഷ്‌ബാക്ക് ലഭിക്കും. ഒരു ഇടപാടിൽ പരമാവധി പത്ത് രൂപ വരെയാണ് ക്യാഷ്‌ബാക്കായി ലഭിക്കുക. ഈ തുക 24 മണിക്കൂറിനുള്ളിൽ ഭീം ആപ്പ് വഴി യാത്രക്കാർക്ക് തിരികെ ലഭിക്കും.നിലവിൽ ആൻഡ്രോയിഡ് ഫോൺ ഉപയോക്താക്കൾക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. ചലോ ആപ്പിൽ ഈ സൗകര്യങ്ങൾ കാണുന്നില്ലെങ്കിൽ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

Related Posts

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ
Kerala

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
0
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ
Crime

2
വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില
Business

വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

November 26, 2026
3
മരുന്നുകളുടെ പാർശ്വഫലങ്ങൾ നിരീക്ഷിക്കാൻ പുതിയ സംവിധാനം; നടപടിയുമായി ആരോഗ്യവകുപ്പ്

16
കുപ്പിവെള്ളത്തിൽ രാസവസ്തുക്കൾ; ബിസ്‌ലെരി ഉൾപ്പെടെയുള്ള കമ്പനികളിൽ പരിശോധനയ്ക്ക് നിർദേശം

ധനരാജ് വധക്കേസ് വിധി: കണക്ക് പറയേണ്ടത് പാർട്ടി പറഞ്ഞു തന്നെ തീർക്കും; കൊലവിളി പ്രസംഗവുമായി ടി ഐ മധുസൂദനൻ

27
Next Post
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

Recent News

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

ആർ.എ.സി. ടിക്കറ്റ് യാത്രയ്ക്ക് തൊട്ടുമുൻപ് റദ്ദായി; റെയിൽവേയ്ക്ക് 25,000 പിഴ

November 26, 2026
0
ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

ഒഡീഷയിൽ നിന്ന് ട്രെയിൻ മാർഗം കടത്തിക്കൊണ്ടുവന്ന 2 കിലോ കഞ്ചാവുമായി യുവാവ് തിരൂർ പോലീസിന്റെ പിടിയിൽ

November 26, 2026
2
കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

കെഎസ്‌ആർടിസി യാത്രക്കാർക്ക് വമ്പൻ ഓഫർ; ടിക്കറ്റ് നിരക്കിന്റെ 50 ശതമാനം ക്യാഷ്‌ബാക്ക്, അറിയേണ്ടതെല്ലാം

November 26, 2026
0
വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

വൻ വിലയിടിവിന് പിന്നാലെ കുതിച്ചുകയറി സ്വർണവില

November 26, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025