എടപ്പാൾ: കാലടിത്തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു.വളാഞ്ചേരി കരിപ്പോൾ പൂക്കയിൽ ഹംസ (64) ആണ് മരിച്ചത്.വ്യാഴാഴ്ച കാലത്താണ് ഹംസയെ കട വരാന്തയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.