• About Us
  • Advertise With Us
  • Contact Us
Tuesday, July 22, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home Kerala

വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം

cntv team by cntv team
May 10, 2025
in Kerala
A A
വിനോദയാത്രാ സംഘത്തിലെ ഒൻപത് വയസുകാരൻ യാത്രാമദ്ധ്യേ മരിച്ചു; ഭക്ഷ്യ വിഷബാധയെ തുടർന്നെന്ന് സംശയം
0
SHARES
216
VIEWS
Share on WhatsappShare on Facebook

കൊച്ചി: മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ സംഘത്തിലെ ഒൻപത് വയസുകാരൻ മരിച്ചു. അടൂർ, ചൂരക്കുഴ കൊച്ചായത്ത് വീട്ടിൽ വിജയന്റെ മകൻ വൈശാഖ് ആണ് മരിച്ചത്. വൈശാഖ് തന്റെ കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസമാണ് മൂന്നാറിൽ വിനോദ സഞ്ചാരത്തിന് എത്തിയത്. അവിടെ ഹോംസ്റ്റേയിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷം വെള്ളിയാഴ്ചയാണ് സംഘം മടങ്ങിയത്. ഭക്ഷ്യവിഷബാധയേറ്റാണോ ബാലന്‍റെ മരണമെന്ന് കുടുംബം സംശയം പ്രകടിപ്പിച്ചു.

Related Posts

വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ
Kerala

വിഎസ് വിടവാങ്ങി; വിപ്ലവ സൂര്യൻ ഇനി ഓർമ

July 21, 2025
സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
Kerala

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

July 21, 2025
16 വയസ്സുകാരൻ തയാറാക്കിയ വ്യാജ ആപ്പ്; പരിവാഹന്‍ വ്യാജനിലൂടെ തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിൽ
Kerala

16 വയസ്സുകാരൻ തയാറാക്കിയ വ്യാജ ആപ്പ്; പരിവാഹന്‍ വ്യാജനിലൂടെ തട്ടിപ്പ് നടത്തിയ സംഘം പോലീസ് വലയിൽ

July 21, 2025
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ
Kerala

ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് താൽക്കാലിക ജീവനക്കാരാകാം; 1800 ഒഴിവുകൾ

July 21, 2025
സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍
Kerala

സംസ്ഥാനത്തെ മുഴുവന്‍ വിദ്യഭ്യാസ സ്ഥാപനങ്ങളിലും സുരക്ഷാപരിശോധന നടത്താന്‍ സര്‍ക്കാര്‍

July 21, 2025
സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു
Kerala

സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

July 21, 2025
Next Post
വാഴ കുലച്ചില്ല; ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ, ‘വൈകിയാൽ നഷ്ടപരിഹാരവും നല്‍കണം’

വാഴ കുലച്ചില്ല; ഒരു ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മിഷൻ, 'വൈകിയാൽ നഷ്ടപരിഹാരവും നല്‍കണം'

Recent News

വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള അനുശോചന യോഗം സംഘടിപ്പിച്ചു

വിനോദ് ഭാസ്കരന്റെ നിര്യാണത്തിൽ ബ്ലഡ് ഡോണേഴ്സ് കേരള അനുശോചന യോഗം സംഘടിപ്പിച്ചു

July 22, 2025
കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും

കുടുംബ സംഗമവും ശൈഖുനാ മമ്മിക്കുട്ടി ഉസ്താദ് ഉറൂസ് മുബാറകും ഇന്ന് നടക്കും

July 22, 2025
ഹൃദയസഖാവിന് അന്ത്യാഭിവാദ്യം; ആൾക്കടലായി തലസ്ഥാനനഗരം; വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക്

ഹൃദയസഖാവിന് അന്ത്യാഭിവാദ്യം; ആൾക്കടലായി തലസ്ഥാനനഗരം; വിഎസിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിലേക്ക്

July 22, 2025
കാഞ്ഞിയൂർ ചുള്ളിയിൽ കുടുംബ ക്ഷേത്രത്തിന് സമീപം ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശ്രീ ദുർഗ്ഗ കാറ്ററിങ്ങ് ഉടമ ഗോപിനാഥൻ നിര്യാതനായി

കാഞ്ഞിയൂർ ചുള്ളിയിൽ കുടുംബ ക്ഷേത്രത്തിന് സമീപം ഫാമിലി ക്വാർട്ടേഴ്സിൽ താമസിക്കുന്ന ശ്രീ ദുർഗ്ഗ കാറ്ററിങ്ങ് ഉടമ ഗോപിനാഥൻ നിര്യാതനായി

July 22, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025