• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ കയറാന്‍ അവസരം

cntv team by cntv team
May 6, 2025
in National
A A
സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ കയറാന്‍ അവസരം
0
SHARES
281
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയിലെ ട്രെയിന്‍ യാത്രാ സങ്കല്‍പ്പങ്ങളെത്തന്നെ അടിമുടി മാറ്റിമറിച്ച ഇന്ത്യന്‍ റെയില്‍വേയുടെ പ്രീമിയം ട്രെയിനാണ് വന്ദേഭാരത്. അതുകൊണ്ട് തന്നെ ടിക്കറ്റ് നിരക്കിലും വ്യത്യാസം പ്രകടമാണ്. ടിക്കറ്റ് കൂടുതലാണെങ്കിലും രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരത് എല്ലാ റൂട്ടുകളിലും സൂപ്പര്‍ ഹിറ്റാണ്.എന്നാല്‍ സാധാരണക്കാര്‍ വന്ദേഭാരതില്‍ യാത്ര ചെയ്യണമെന്ന് ആഗ്രഹിച്ചാലും ടിക്കറ്റ് നിരക്ക് കൂടുതലായതിനാല്‍ പലര്‍ക്കും ഇതിന് സാധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ സാധാരണക്കാര്‍ക്കും വന്ദേഭാരതില്‍ യാത്രചെയ്യാന്‍ അവസരമുണ്ടത്രേ. ഇപ്പോഴിതാ വന്ദേഭാരത് ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ ആലോചന നടത്തുന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സാധാരണക്കാര്‍ക്ക് കൂടി താങ്ങുന്ന രീതിയിലേക്ക് ടിക്കറ്റ് നിരക്ക് കുറയ്ക്കാനാണ് ആലോചന. മറ്റ് ട്രെയിനുകളുടെ സര്‍വ്വീസ് ഓപ്പറേഷന്‍ മെയിന്റനന്‍സ് നിരക്കിനേക്കാള്‍ വളരെ കൂടുതലാണ് വന്ദേഭാരതിനായി ചെലവഴിക്കുന്ന തുക എന്നതാണ് ടിക്കറ്റ് നിരക്കിലും കാണപ്പെടുന്ന വ്യത്യാസം.വന്ദേഭാരത് ട്രെയിന്‍ ആയിരം കിലോ മീറ്റര്‍ ഓടിക്കാന്‍ അഞ്ച് മുതല്‍ എട്ട് ലക്ഷം രൂപവരെയാണ് ചെലവ് വരുന്നത്. ഊര്‍ജത്തിനായി മാത്രം മൂന്നര ലക്ഷം രൂപയാണ് മാറ്റിവയ്ക്കുന്നത്.

Related Posts

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
National

അമിത് ഷായെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസ്; രാഹുൽ ഗാന്ധി കുറ്റവിമുക്തൻ

October 26, 2026
22
റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ
National

റെയിൽവേയിൽ 1688 ഒഴിവ്, യോഗ്യത: പ്ലസ്ടു; കേരളത്തിലും നിരവധി അവസരങ്ങൾ

October 24, 2026
1
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്
National

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ പ്രതിഷേധം; പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പോലീസ്

October 23, 2026
38
അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.
National

അക്കൗണ്ടിലെ പണം സുരക്ഷിതം, ഒടിപി പങ്കുവെക്കരുത്; സൈബറാക്രമണത്തിന് പിന്നാലെ നിർദേശവുമായി എസ്.ബി.ഐ.

October 23, 2026
45
രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ
National

രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ

October 22, 2026
3
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി
National

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
54
Next Post
ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായിട്ടും 12 മണിക്കൂറിനുള്ളില്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം

ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റിലായിട്ടും 12 മണിക്കൂറിനുള്ളില്‍ ഷാജന്‍ സ്‌കറിയക്ക് ജാമ്യം

Recent News

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
23
തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

October 26, 2026
5
ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

ശബരിമല വ്യാജ ഹെൽത്ത് കാർഡ് തട്ടിപ്പ്: താൽക്കാലിക ഡോക്ടറെ സസ്പെൻഡ് ചെയ്യും

October 26, 2026
3
തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

തൃശൂരിൽ വയോധികന്റെ മരണം കൊലപാതകം; അച്ഛന്റെ ദേഹത്ത് ചൂടുകഞ്ഞിവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ച മകൻ അറസ്റ്റിൽ

October 26, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025