• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ

ckmnews by ckmnews
October 22, 2026
in National
A A
രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ട്; കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ല; അമിത് ഷാ
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഡൽഹി: വോട്ടുകൊള്ള ആരോപണത്തിലും വിദേശയാത്രയിലും ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഹുൽ ഗാന്ധിയുടെ നുണകൾ രാജ്യം തിരിച്ചറിയുന്നുണ്ടെന്ന് അമിത് ഷാ പറഞ്ഞു. വിദേശത്തുള്ള രാഹുൽ ഗാന്ധിക്ക് താൻ സംസാരിക്കുന്നത് കേൾക്കാൻ സാധിക്കുന്നുണ്ടാകില്ലെന്നും അമിത് ഷാ പരിഹസിച്ചു. കോൺഗ്രസ് മുപ്പത് വർഷത്തേക്ക് അധികാരം പിടിക്കില്ലെന്ന് അദേഹം പറഞ്ഞു.

കോൺഗ്രസിന് ബിജെപിയുടെ വിജയത്തിൽ വേദനയാണെന്ന് അമിത് ഷാ പറഞ്ഞു. ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നത് അല്ലെന്ന് രാഹുൽ ആരോപിച്ചു. വോട്ട് കൊള്ള നടത്തുന്നുവെന്ന് ആരോപിച്ചു. വോട്ട് കൊള്ള ആരോപിച്ച് കോൺഗ്രസ് പ്രീണന രാഷ്ട്രീയം കളിക്കുന്നുവെന്നും ബിജെപിയെ ജനങ്ങൾ തിരഞ്ഞെടുക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരായ തുടർ സമരനീക്കങ്ങൾ ചർച്ച ചെയ്യാൻ ഇന്ത്യാ സഖ്യത്തിന്റെ നിർണായക യോഗം ഇന്ന് നടക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ അധ്യക്ഷതയിൽ ഓൺലൈനായാണ് യോഗം. നവംബർ ഒന്നിലെ ‘ഇന്ത്യ’ സഖ്യ റാലിയുടെ ഒരുക്കങ്ങളും വിലയിരുത്തും. നവംബർ ഒന്നിലെ റാലിയിൽ സി.ജെ.പി നേതാക്കളെയും ക്ഷണിക്കണമെന്ന ആവശ്യവും മുന്നണിയിലെ പല നേതാക്കൾക്കും ഉണ്ട്. ഇത് അടക്കമുള്ള കാര്യങ്ങൾ ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.

Related Posts

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി
National

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
42
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ
Kerala

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

October 21, 2026
111
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്
Kerala

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

October 21, 2026
513
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
Crime

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
560
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
Crime

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
106
ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന
National

ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന

October 20, 2026
110
Next Post
എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

Recent News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
15
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
15
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
32
കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

October 22, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025