• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

cntv team by cntv team
October 22, 2026
in Kerala
A A
സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. മലപ്പുറം,കോഴിക്കോട്,വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. 10 ജില്ലകളിൽ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. നാളെ ഒൻപത് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കോഴിക്കോട് , കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. തിങ്കളാഴ്ച വരെ മഴ തുടരാനാണ് സാധ്യത.തിരുവനന്തപുരം പാറശാലയിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് തടസപ്പെട്ട റെയിൽവേ ഗതാഗതം ഭാഗികമായി പുനഃ സ്ഥാപിച്ചു. തിരുവനന്തപുരം – നാഗർകോവിൽ റൂട്ടിലെ ആറ് ട്രെയിനുകൾ റദ്ദാക്കി. പരശുറാം ഉൾപ്പടെ 5 ട്രെയിനുകൾ പുറപ്പെടാൻ വൈകും.കോഴിക്കോട് ജില്ലയിൽ മഴ കനക്കുകയാണ്. മലയോര പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. താമരശ്ശേരിയിൽ ഇടിമിന്നലോട് കൂടിയ മഴ മുന്നറിയിപ്പുണ്ട്. എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ കൂട്ടത്തോടെ ചത്തു. 4 മൂരികളെയും 8 പശുക്കളെയുമാണ് ചത്ത നിലയിൽ തോട്ടത്തിനുള്ളിൽ കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് പെയ്ത ശക്തമായ മഴയ്ക്കൊപ്പമുള്ള ഇടിമിന്നലിലാണ് എരുമേലി ചെറുവള്ളി എസ്റ്റേറ്റിൽ പശുക്കൾ കൂട്ടത്തോടെ ചത്തത്.

Related Posts

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ
Kerala

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
15
വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി
Kerala

വ്യാപാരി വ്യവസായി സമിതി തൃത്താല ഏരിയാ സമ്മേളനത്തിന് കുമ്പിടിയിൽ തുടക്കമായി

October 22, 2026
25
എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം
Kerala

എസ്ബിഐയിലെ ഡാറ്റ ചോര്‍ച്ച; അടിയന്തര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയച്ച് എ.എ റഹീം

October 22, 2026
37
സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍
Kerala

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
52
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

October 22, 2026
121
പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു
Kerala

പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

October 22, 2026
185

Recent News

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

October 22, 2026
15
ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

ആർട്സ്, സയൻസ്, കൊമേഴ്സ് വിദ്യാർഥികൾക്ക് അപ്രന്റീസ്ഷിപ്പ് പദ്ധതിയുമായി സർക്കാർ

October 22, 2026
15
അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

അർദ്ധ സെഞ്ചുറിയുമായി സഞ്ജു, അടിച്ചുതകർത്ത് നമൻ ധിർ; കിവീസിനെതിരെ ഇന്ത്യക്ക് വിജയത്തുടക്കം

October 22, 2026
32
കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

കോട്ടക്കൽ ആസ്റ്റർ മിംസിന്റെ നേതൃത്വത്തിൽ സൗജന്യ ഹൃദയ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

October 22, 2026
14
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025