• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

ckmnews by ckmnews
October 22, 2026
in Kerala
A A
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം
0
SHARES
62
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: കേരളത്തിൽ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.

ഓറഞ്ച് അലർട്ട്24/10/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്25/10/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർവരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

മഞ്ഞ അലർട്ട്

22/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കാസർകോട്

23/10/2026: ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം24/10/2026: തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർകോട്

25/10/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ

26/10/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

Related Posts

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍
Kerala

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
24
പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു
Kerala

പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

October 22, 2026
88
ജയിലിലേക്ക് മാറ്റില്ല, സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തുടരും; സുരക്ഷാ ഭീഷണി ഇല്ലെന്ന് കോടതി
Kerala

ജയിലിലേക്ക് മാറ്റില്ല, സുഹൈൽ ബോസ്റ്റൽ സ്കൂളിൽ തുടരും; സുരക്ഷാ ഭീഷണി ഇല്ലെന്ന് കോടതി

October 22, 2026
110
കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി, ഇന്ന് കന്നിയോട്ടം; ബുക്കിങ് ആരംഭിച്ചു
Kerala

കേരളത്തിൽ ആദ്യമായി വിസ്റ്റാഡോം കോച്ച് ഘടിപ്പിച്ച തീവണ്ടി, ഇന്ന് കന്നിയോട്ടം; ബുക്കിങ് ആരംഭിച്ചു

October 22, 2026
106
ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്
Kerala

ഒറ്റപ്പാലത്ത് അനധികൃത പടക്കശേഖരം പൊട്ടിത്തെറിച്ച് വീട് തകർന്നു, രണ്ടുപേർക്ക് പരിക്ക്

October 22, 2026
59
സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ
Business

സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1,240 രൂപ

October 22, 2026
197
Next Post
സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

Recent News

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

സംസ്ഥാന ലേബര്‍ കോഡ്; അതിവേഗം നടപ്പാക്കില്ല, പഠിക്കാന്‍ 17 അംഗ കമ്മിറ്റിയെ നിയമിച്ച് സര്‍ക്കാര്‍

October 22, 2026
24
സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

സംസ്ഥാനത്ത് മഴ കനക്കുന്നു; മുന്നറിയിപ്പിൽ മാറ്റം, ഈ ജില്ലക്കാർ പ്രത്യേകം ശ്രദ്ധിക്കണം

October 22, 2026
62
പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

പ്രവാസി മലയാളി മദീനയിൽ വാഹനാപകടത്തിൽ മരിച്ചു

October 22, 2026
88
കുറ്റിപ്പുറത്ത് പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു

കുറ്റിപ്പുറത്ത് പഞ്ചായത്ത് അംഗം ട്രെയിന്‍ തട്ടി മരിച്ചു

October 22, 2026
273
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025