• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

ckmnews by ckmnews
October 20, 2026
in Crime, National
A A
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബോളിവുഡ് നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പ് കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. വാടക കൊലയാളികളെ ഏർപ്പെടുത്തിയ സമീറാണ് ഹരിയാനയിൽ പിടിയിലായത്. ഇതിനിടെ രാജസ്ഥാനിൽ പിടിയിലായ മൂന്ന് പ്രതികളുമായി ക്രൈം ബ്രാഞ്ച് സംഘം മുംബൈയിലേക്ക് തിരിച്ചു. ടൈഗർ ഷ്റോഫിനെ വധിക്കാൻ വാടക കൊലയാളികളെ ഏർപ്പാടാക്കിയ സമീറാണ് ഹരിയാന പോലീസിന്റെ പിടിയിലായത്. ലോറൻസ് ബിഷ്ണോയി സംഘാംഗമായ അനിൽ പണ്ഡിറ്റിന്റെ നിർദേശ പ്രകാരം സമീറാണ് ആക്രമണത്തിന് ആസൂത്രണം ചെയ്തത്.

അമൃത്സറിൽ ഒരു വ്യാപാരിയെ വെടിവെച്ചു കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതികളായ റൈഹാനെയും ഫൂൽസിങിനെയും ആക്രമണത്തിനായി തെരഞ്ഞെടുത്തു. 35000 രൂപയും വിദേശത്ത് ജോലിയും വാഗ്ദാനം ചെയ്തു. ഇരുവരും മുംബൈയിലെത്തിയ ശേഷം ഓണ്‍ലൈൻ ടാക്സി ഡ്രൈവറായ റിതികിനെയും സംഘത്തിൽ ചേർത്തു. മൂവർ സംഘം അനിൽ പണ്ഡിറ്റ് യുഎസിൽ നിന്നയച്ച പണം ഒരു കടയിൽ നിന്നും കൈപ്പറ്റി. തോക്കുകൾ മുംബൈയിലെ ഒരു കുപ്പത്തൊട്ടിയിലുണ്ടെന്ന് സമീർ പ്രതികളെ അറിയിച്ചു. പത്ത് ദിവസത്തോളം ടൈഗർ ഷ്റോഫിനെ പിന്തുടർന്ന ശേഷം ഞായറാഴ്ച്ച രാത്രി ആക്രമണം.

ദില്ലിയിലെത്തിയ ശേഷം നേപ്പാളിലേക്ക് കടക്കാനുളള ശ്രമത്തിനിടെ രാജസ്ഥാനിലെ കോട്ടയിൽ വച്ച് പിടിവീണു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയ മുംബൈ പോലീസ് ഇന്നലെ രാത്രി മുംബൈയിലെത്തിക്കാനുളള ശ്രമം ഉപേക്ഷിച്ചു. ഹൈവേയിൽ പോലീസ് വാഹനത്തെ അജ്ഞാത സംഘം പിന്തുടർന്നതായാണ് വിവരം. രാവിലെ കൂടുതൽ സുരക്ഷയൊരുക്കിയ ശേഷം പോലീസ് മുംബൈയിലേക്ക് തിരിച്ചു.

Related Posts

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
Crime

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
53
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

31
കോവളം സ്പാ പീഡനം; ബിനാമിയായ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ

93
തിരൂരങ്ങാടിയില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; പ്രതിക്ക് 21 വര്‍ഷം കഠിനതടവ്

63
ലഹരിക്ക് അടിമയായ മകൻ പിതാവിന്റെ മർദനമേറ്റ് മരിച്ചു, പിതാവിനും ഗുരുതര പരിക്ക്

194
ജൂതപ്പള്ളി തീവെപ്പ്: ക്വട്ടേഷൻ നൽകിയത് വിക്രമെന്ന് എബിൻ പോൾ; പിന്നിൽ ലോറൻസ് ബിഷ്ണോയ് സംഘമെന്നും സൂചന
National

83
Next Post
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

Recent News

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

30
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025