• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

cntv team by cntv team
October 21, 2026
in Kerala, National
A A
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ
0
SHARES
20
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂ ഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കുനേരെ (എസ്ബിഐ) സൈബറാക്രമണം. ഇതേത്തുടർന്ന് 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഡാർക്ക് വെബിൽ ചോർന്നതായി റിപ്പോർട്ട്. ഉപഭോക്താക്കളെ തിരിച്ചറിയാൻ കഴിയുന്ന വിവരങ്ങളാണ് ചോർന്നതെന്ന് ബാങ്ക് ബുധനാഴ്ച അറിയിച്ചു.ഉപഭോക്താക്കളുടെ പേരുകൾ, മൊബൈൽ നമ്പറുകൾ, ജനനത്തീയതികൾ, ഇമെയിൽ വിലാസങ്ങൾ, താമസ വിലാസങ്ങൾ എന്നിവ ചോർന്ന വിവരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇതിന് പുറമെ ബ്രാൻഡ് വിവരങ്ങൾ, ഉപഭോക്തൃ തിരിച്ചറിയൽ വിവരങ്ങൾ, വായ്പാ രേഖകൾ എന്നിവയും പുറത്തായിട്ടുണ്ട്.വിവരച്ചോർച്ചയുടെ സ്വഭാവവും വ്യാപ്തിയും വിശദമായി പരിശോധിക്കുന്നതിനായി സ്വതന്ത്ര സൈബർ സുരക്ഷാ ഏജൻസിയെ നിയോഗിച്ചതായി എസ്ബിഐ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് സമഗ്രമായ വിലയിരുത്തലും അന്വേഷണവും ഏജൻസി നടത്തും. അതേസമയം, ഈ സംഭവം ബാങ്കിന്റെ പ്രധാന പ്രവർത്തനങ്ങളെ ഇത് കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് എസ്ബിഐ അറിയിച്ചു.സാമ്പത്തിക സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള സൈബർ ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യയിലെ ബാങ്കുകളുടെ സൈബർ സുരക്ഷാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ റെഗുലേറ്ററി അധികൃതർ കൂടുതൽ ശ്രദ്ധ ചെലുത്തിവരുന്നതിനിടെയാണ് എസ്ബിഐയിലെ വിവരച്ചോർച്ച പുറത്തുവന്നിരിക്കുന്നത്.

Related Posts

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ
Kerala

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

October 21, 2026
25
കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

43
പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

46
സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

17
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

83
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

214
Next Post
പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

Recent News

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

ഗുരുവായൂരിൽ എല്ലാ ദിവസവും വെർച്വൽ ക്യൂ;​ ദർശനത്തിന് ഫീസ് അടയ്ക്കണം,​ നവംബർ ഒന്നുമുതൽ പുതിയ മാറ്റങ്ങൾ

October 21, 2026
25
കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട്ട് ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ പ്ലസ്ടു വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു

October 21, 2026
43
പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

പൂജാ അവധിക്ക് നാട്ടിലെത്തിയതിന് പിന്നാലെ അപകടം; വടകരയില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി പിജി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

October 21, 2026
46
എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

എസ്ബിഐയ്ക്കുനേരെ സൈബർ ആക്രമണം: 3,897 ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു, ഫോൺനമ്പറടക്കം ഡാർക്ക് വെബിൽ

October 21, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025