• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

cntv team by cntv team
October 21, 2026
in Kerala, National
A A
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്
0
SHARES
122
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ദുബായ്: ഇന്ത്യക്കാർ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ ജോലി ചെയ്യുന്ന രാജ്യമാണ് യുഎഇ. നമ്മുടെ നാടിനെ അപേക്ഷിച്ച് യുഎഇയിലെ നിയമങ്ങളിൽ വലിയ വ്യത്യാസമുണ്ട്. ഇവിടെ നിസാരമെന്ന് കരുതി ചെയ്യുന്ന പലതും യുഎഇയിൽ കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിൽ ഒന്നാണ് ഗൂഗിളിൽ നൽകുന്ന മോശം റിവ്യൂകൾ.ഉപഭോക്താവിന് ന്യായമായ വിമർശനമാകാം. എന്നാൽ, മനഃപൂർവം കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിക്കുക, സംഘടിതമായി റിവ്യൂ ക്യാമ്പെയ്‌നുകൾ നടത്തുക, ഒരു ബിസിനസ് സ്ഥാപനത്തിനെതിരെ ഭീഷണി മുഴക്കുക തുടങ്ങിയവ ചെയ്യുന്നവർ യുഎഇ നിയമപ്രകാരം ക്രിമിനൽ, സിവിൽ നടപടികൾക്ക് വിധേയരായേക്കാം.ഒരു കമ്പനിയുടെ സൽപ്പേരിന് കളങ്കമുണ്ടാക്കാനും സാമ്പത്തിക നഷ്‌ടം വരുത്താനും ലക്ഷ്യമിട്ട് ഗൂഗിൾ മാപ്പിൽ വ്യാജവും മോശവുമായ റിവ്യൂകൾ പോസ്റ്റ് ചെയ്‌ത ഒരു സംഘത്തെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെയാണ് ഈ മുന്നറിയിപ്പ് വന്നിരിക്കുന്നത്. കമ്പനി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ചില വാണിജ്യ സ്ഥാപനങ്ങൾ സംഘംചേർന്നാണ് വ്യാജ റിവ്യൂകൾ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി.സൈബർ കുറ്റകൃത്യങ്ങളെ നേരിടുന്നതിനുള്ള 2021ലെ യുഎഇ ഫെഡറൽ ഡിക്രി ലോ നമ്പർ 34 പ്രകാരമാണ് ഇത്തരം സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ നടപടിയെടുക്കുന്നത്. കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ചാകും ശിക്ഷ. സൈബർ കുറ്റകൃത്യ നിയമത്തിലെ 43-ാം വകുപ്പ് പ്രകാരം, ഓൺലൈൻ വഴിയുള്ള ഇത്തരം അപകീർത്തിപ്പെടുത്തലിന് തടവുശിക്ഷയും 2,50,000 (64,49,010 രൂപ) മുതൽ 5,00,000 ദിർഹം (1,28,98,020 രൂപ) വരെ പിഴയ്ക്കും കാരണമായേക്കാം. പരാതി ലഭിച്ചാൽ റിവ്യൂവിലെ ഉള്ളടക്കവും അത് പ്രസിദ്ധീകരിച്ച സാഹചര്യവും കണക്കിലെടുത്താകും ശിക്ഷ തീരുമാനിക്കുക. മനഃപൂർവമല്ലാത്ത സാധാരണ റിവ്യൂകൾക്ക് യാതൊരു കാരണവശാലും നിയമനടപടി സ്വീകരിക്കുന്നല്ല.

Related Posts

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും
Kerala

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

October 21, 2026
9
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്
Kerala

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

October 21, 2026
54
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
Crime

സഹപ്രവർത്തകയെ കൊന്ന് നാല് പവന്റെ താലിമാല മോഷ്ടിച്ചു,​ 23കാരനായ നഴ്‌സ് അറസ്റ്റിൽ

October 20, 2026
501
ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ
Crime

ടൈ​ഗർ ഷ്റോഫിന് നേരെയുള്ള വെടിവെയ്പ് കേസ്; മുഖ്യപ്രതി സമീർ ഹരിയാനയിൽ അറസ്റ്റിൽ, പിടിയിലായത് വാടക കൊലയാളികളെ ഏർപ്പാടാക്കിയ ആൾ

October 20, 2026
92
അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു
Kerala

അടുത്ത വർഷം 21 പൊതു അവധികൾ; 2027ലെ സംസ്ഥാനത്തെ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

October 20, 2026
307
‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌
Crime

‘അപകടകാരണം സാങ്കേതികപ്പിഴവല്ല’; നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ സുഹൈലിന് കുരുക്കായി ആര്‍ടിഒ റിപ്പോര്‍ട്ട്‌

October 20, 2026
304
Next Post
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

Recent News

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: പിണറായി വിജയന്റെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

October 21, 2026
9
അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

അടിവസ്‌ത്രത്തിൽ ഒളിപ്പിച്ച് കടത്തിയത് ലക്ഷങ്ങൾ വിലവരുന്ന പ്രീമിയം മദ്യം; മോഷ്‌ടാക്കളെ കണ്ടെത്താനാകാതെ പൊലീസ്

October 21, 2026
54
പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

പ്രവാസികൾക്ക് മുന്നറിയിപ്പ്; ഒരു കോടിയിലധികം പിഴയടക്കേണ്ടിവരും, ഫോണിൽ എന്തും ചെയ്യാമെന്ന് കരുതരുത്

October 21, 2026
122
ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

ലക്ഷ്യംവെച്ചത് സൽമാൻ ഖാനെ; കനത്ത പോലീസ് സുരക്ഷ കണ്ട് പിന്മാറി, പിന്നാലെ ടൈഗറിന് നേരെ ആക്രമണം, പ്രതികളുടെ മൊഴി

October 21, 2026
140
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025