• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ

cntv team by cntv team
May 4, 2025
in UPDATES
A A
മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ
0
SHARES
195
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:പൊന്നാനി താലൂക്കിലെ മണ്ണ് മാഫിയയെ സഹായിക്കുന്ന നിലപാടാണ് സർക്കാർ സംവിധാനങ്ങള്‍ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ കെ കെ സുരേന്ദ്രൻ പറഞ്ഞു, താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വയലുകള്‍ നികത്തുകയും കുന്നുകൾ തകർത്തു വ്യാപകമായി മണ്ണെടുക്കുകയും ചെയ്യുന്നുണ്ട്.സർക്കാർ സംവിധാനം നോക്കുകുത്തിയായി പ്രവർത്തിക്കുകയാണെന്നും ഭരണകക്ഷിയുടെ കൂടി പിന്തുണയോടു കൂടിയാണ് മണ്ണ് മാഫിയ പ്രവർത്തിക്കുന്നതും സുരേന്ദ്രന്‍ ആരോപിച്ചു.നികത്തി കൊണ്ടിരിക്കുന്ന മടയിൽ കോൾപടവ് സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെ.കെസുരേന്ദ്രൻ.ജൽ ജീവൻ മിഷന്റെ ഭാഗമായി എടുക്കുന്ന മണ്ണാണ് പ്രദേശത്ത് വ്യാപകമായി കൊണ്ടുവന്ന തൂർക്കുന്നത്.സർക്കാർ സംവിധാനം അറിയാതെ എങ്ങനെയാണ് ഇത് നടക്കുന്നതെന്ന് വ്യക്തമാക്കണം.കെഎല്‍ഡിസിയും വില്ലേജ് ഓഫീസും താലൂക്ക് ഓഫീസും കൃഷിഭവനും അടങ്ങുന്ന സ്ഥാപനങ്ങളുടെ ഒത്താശയോടെയാണ്സ്വകാര്യ വ്യക്തിയുടെ കായലിന് നടുക്കുള്ള തുരുത്തിലേക്ക് പാത നിർമ്മിക്കാനും പാടം നികത്തുകയും അശാസ്ത്രീയമായി ബണ്ട് ഉയർത്തി വീതി കൂട്ടുകയും ചെയ്യുന്നത്.ഇത് വഴി കാർഷിക വൃത്തി ചെയ്യുന്നവർക്ക് ട്രാക്ടർ ഇറക്കാനോ ഉൽപ്പന്നങ്ങൾ കൊണ്ടുവരാനോ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും പൊന്നാനി താലൂക്കിലെ ഭൂമി നികത്തുന്നവർക്കെതിരെയും കുന്ന് ഇടിക്കുന്നവർക്കെതിരെയും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജില്ലാ ഭരണാധികാരി ഉടൻ സ്ഥലങ്ങൾ സന്ദർശിക്കണമെന്നും കെ കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി എം നടരാജൻ, പഞ്ചായത്ത് പ്രസിഡണ്ട് വിവേകാനന്ദൻ കോലത്ത്, ജയൻ കോലളമ്പ്, ബാബു കോലളമ്പ്,ഷാജി,വാസുണ്ണി എന്നിവരും കെ കെ സുരേന്ദ്രനോടൊപ്പം ഉണ്ടായിരുന്നു

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
252
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
186
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
82
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
35
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
27
Next Post
പാക്ക് പൗരയെ വിവാഹം ചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്’; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

പാക്ക് പൗരയെ വിവാഹം ചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്’; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
57
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
35
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
55
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025