• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, March 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പാക്ക് പൗരയെ വിവാഹം ചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്’; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

cntv team by cntv team
May 4, 2025
in UPDATES
A A
പാക്ക് പൗരയെ വിവാഹം ചെയ്ത വിവരം അറിയിച്ചില്ല, നടപടി രാജ്യസുരക്ഷയ്ക്ക് എതിര്’; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു
0
SHARES
469
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാക്കിസ്ഥാൻ യുവതിയുമായുള്ള വിവാഹം മറച്ചുവച്ചതിന് സിആർപിഎഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു. മുനീർ അഹമ്മദ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് നടപടി. വിവാഹം അറിയിക്കാതിരുന്നതും വീസ കാലാവധി കഴിഞ്ഞും ഭാര്യയ്ക്ക് താമസിക്കാൻ സൗകര്യം ഒരുക്കിയതും രാജ്യസുരക്ഷയ്ക്ക് എതിരാണെന്നും ഇതാണ് പിരിച്ചുവിടലിന് കാരണമെന്നും സിആർപിഎഫ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ജമ്മു കശ്മീരിലെ സുരക്ഷാ മേഖലയിൽ നിന്ന് ഭോപ്പാലിലേക്ക് സ്ഥലം മാറ്റിയതിന് പിന്നാലെയാണ് നടപടി.

പാക്കിസ്ഥാൻ പൗരയായ മിനാൽ ഖാനെ വിവാഹം കഴിക്കാൻ മുനീർ അഹമ്മദ് 2023ൽ വകുപ്പുതല അനുമതി തേടിയിരുന്നു. എന്നാൽ ഇതിൽ തീരുമാനം ആകും മുൻപ് 2024 മേയിൽ ഇരുവരും വിവാഹിതരായി. വിഡിയോ കോൺഫറൻസിങ് വഴിയാണ് രണ്ടു രാജ്യത്തിരുന്ന് വിവാഹച്ചടങ്ങുകൾ പൂർത്തീകരിച്ചത്. 2025 ഫെബ്രുവരിയിൽ ടൂറിസ്റ്റ് വീസയിൽ മിനാൽ ഇന്ത്യയിലെത്തി. പിന്നീട് ദീർഘകാല വീസയ്ക്ക് അപേക്ഷ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ടൂറിസ്റ്റ് വീസയുടെ കാലാവധി കഴിഞ്ഞെങ്കിലും മുനീർ ഭാര്യയെ ഇന്ത്യയിൽ താമസിപ്പിക്കുകയായിരുന്നു

പഹൽഗാം ആക്രമണത്തെത്തുടർന്ന് പാക്ക് പൗരന്മാർ ഇന്ത്യ വിടണമെന്ന നിർദേശത്തെത്തുടർന്നാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് മിനാൽ, വാഗ–അട്ടാരി അതിർത്തി വരെ എത്തിയിരുന്നു. പക്ഷേ, ദീർഘകാല വീസയ്ക്ക് അപേക്ഷ നൽകിയിരുന്നത് പരിഗണിക്കണം എന്നാവശ്യപ്പെട്ട് മുനീറിന്റെ കുടുംബം ഇതിനിടെ ജമ്മു കശ്മീർ ഹൈക്കോടതിയിൽ ഹർജി നൽകി. തുടർന്ന് അവസാനനിമിഷം രാജ്യം വിടുന്നത് കോടതി താൽക്കാലികമായി മരവിപ്പിക്കുകയായിരുന്നു.

പഹൽഗാം ആക്രമണത്തിൽ പ്രതികളായവരെ ശിക്ഷിക്കണമെന്നും പക്ഷേ, അതിന്റെ പേരിൽ തങ്ങളെ ഒന്നിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് നിലപാട് എടുക്കരുതെന്നും മിനാൽ മുൻപ് പ്രതികരിച്ചിരുന്നു

Related Posts

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു
UPDATES

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു

March 31, 2026
48
യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍
UPDATES

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

March 31, 2026
10
ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി
UPDATES

ആലങ്കോട് കക്കാട് മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ പത്നി നളിനി അന്തർജനം നിര്യാതയായി

March 31, 2026
183
എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു
UPDATES

എംസി റോഡിൽ വാഹനാപകടം, സ്കൂട്ടറും ജീപ്പും കൂട്ടിയിടിച്ച് നഴ്സിങ് വിദ്യാർഥി മരിച്ചു

March 31, 2026
159
വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍
UPDATES

വയോധിക കിണറ്റില്‍ വീണു മരിച്ചത് കൊലപാതകം; മകന്‍ അറസ്റ്റില്‍

March 31, 2026
259
ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്
UPDATES

ഇറാൻ വിമാനം തകർത്ത് അമേരിക്ക; യുദ്ധത്തിന്റെ ചെലവ് അറബ് രാജ്യങ്ങളിൽ നിന്നും ഈടാക്കാൻ ട്രംപ്

March 31, 2026
313
Next Post
കൽപറ്റയിലേക്കുള്ള യാത്രമധ്യേ വാഹനാപകടം; വഴിയിലിറങ്ങി പ്രിയങ്ക, വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരുക്കേറ്റവരെ പരിശോധിപ്പിച്ചു

കൽപറ്റയിലേക്കുള്ള യാത്രമധ്യേ വാഹനാപകടം; വഴിയിലിറങ്ങി പ്രിയങ്ക, വാഹനവ്യൂഹത്തിലെ ഡോക്ടറെ വരുത്തി പരുക്കേറ്റവരെ പരിശോധിപ്പിച്ചു

Recent News

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു

ചങ്ങരംകുളം മൂക്കുതല സ്വദേശിയായ യുവാവ് ദുബായില്‍ ജോലിസ്ഥലത്ത് മരിച്ചു

March 31, 2026
48
യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

യുവ നടിയുടെ പീഡന പരാതി; സംവിധായകന്‍ രഞ്ജിത്ത് അറസ്റ്റില്‍

March 31, 2026
10
എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

എഎഫ്‌സി ഏഷ്യൻ കപ്പ്: ഹോങ്കോംഗിനെ തളയ്ക്കാൻ ഇന്ത്യ; കൊച്ചിയിൽ ഇന്ന് തീപാറുന്ന പോരാട്ടം

March 31, 2026
17
അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

അമൽ ഇംഗ്ലീഷ് സ്‌കൂൾ മെറിറ്റ് ഡേ ആഘോഷിച്ചു; പ്രതിഭകൾക്ക് ആദരം

March 31, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025