ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചങ്ങരംകുളം കോലിക്കരയിൽ
കാറുകൾ കൂട്ടിയിടിച്ച് അപകടം’അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു.തൃശ്ശൂർ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കോലിക്കര ബാമാസ് ഓഡിറ്റോറിയത്തിന് സമീപം ശനിയാഴ്ച പുലർച്ചെയാണ് അപകടം നടന്നത്.ഇരു ദിശയിൽ നിന്നും വന്നിരുന്ന കാറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇരു കാറുകളുടെയും മുൻഭാഗം തകർന്നു.അപകടത്തെ തുടർന്ന് സംസ്ഥാനപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.ചങ്ങരംകുളം പോലീസ് തുടർനടപടികൾ സ്വീകരിച്ചു