• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിലെ ബീവ്റേജ്സ്’തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്

cntv team by cntv team
May 3, 2025
in UPDATES
A A
പൊന്നാനിയിലെ ബീവ്റേജ്സ്’തീരുമാനം അറിയാത്ത പൊന്നാനി എംഎൽഎ സ്ഥാനം രാജിവെക്കണം:യുഡിഎഫ്
0
SHARES
577
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പുഴമ്പ്രം വിദേശമദ്യ വില്പനശാല തുറന്നു പ്രവർത്തിക്കുന്നതിന് മൗനാനുമതി നൽകിയ സിപിഎം നേതൃത്വത്തിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചു കൊണ്ട് പൊന്നാനി മുനിസിപ്പൽ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മദ്യശാലയ്ക്ക് മുന്നിലേക്ക് പ്രതിഷേധ ജാഥ നടത്തി.വിദേശ മദ്യ വിൽപ്പന ശാല പ്രവർത്തിക്കുവാൻ അനുമതി നൽകിയ ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ച് സിപിഎം നേതൃത്വം അതിനെതിരെ സമരം ചെയ്യുകയും,മറുഭാഗത്ത് പ്രവർത്തിക്കുവാൻ മൗനാനുവാദം നൽകുകയും ചെയ്യുന്ന സിപിഎമ്മിന്റെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് കമ്മിറ്റി പ്രതിഷേധ ജാഥ സംഘടിപ്പിച്ചത്.വിദേശമദ്യശാല മാറ്റി സ്ഥാപിച്ചത് ഉദ്യോഗസ്ഥ തീരുമാനമാണെന്നും താൻ അറിഞ്ഞില്ലെന്നുമുള്ള എംഎൽഎയുടെ പ്രസ്താവന അദ്ദേഹത്തിൻ്റെ കഴിവുകേടാണെന്നും,പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ബീവറേജസ് കോർപ്പറേഷന്റെ തീരുമാനം എംഎൽഎ അറിഞ്ഞില്ലെങ്കിൽ എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നും യുഡിഎഫ് കുറ്റപ്പെടുത്തി.പ്രതിഷേധ ജാഥയ്ക്ക് മുൻസിപ്പൽ യുഡിഎഫ് ചെയർമാൻ എം അബ്ദുൽത്തീഫ്, പി പി യൂസഫലി, ടി കെ അഷ്റഫ്,ഫർഹാൻബിയ്യം, മുസ്തഫ വടമുക്ക്, കെ പി അബ്ദുൽ ജബ്ബാർ വിവി ഹമീദ്, എ പവിത്രകുമാർ, പുന്നക്കൽ സുരേഷ്, പ്രദീപ് കാട്ടിലായിൽ, എൻ പി നബിൽ, കെ ജയപ്രകാശ്, ഷബീർ ബിയ്യം, പി നിസാർ, പിടി നാസർ, എം അമ്മുക്കുട്ടി, എം രാമനാഥൻ പി സോമൻ സി ജാഫർ പടിഞ്ഞാറകത്ത് ബീവി കെ വി ഹംസക്കുട്ടി എന്നിവർ നേതൃത്വം നൽകി.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
134
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
87
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
8
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
34
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
14
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
12
Next Post
ചങ്ങരംകുളം കോലിക്കരയിൽകാറുകൾ കൂട്ടിയിടിച്ച് അപകടം’അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു

ചങ്ങരംകുളം കോലിക്കരയിൽകാറുകൾ കൂട്ടിയിടിച്ച് അപകടം'അപകടത്തിൽ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു

Recent News

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
134
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
87
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
8
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
34
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025