• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് ‘അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

cntv team by cntv team
April 25, 2025
in Local News
A A
പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് ‘അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:രാഷ്ട്രീയ ,സാമൂഹിക ,വിദ്യാഭ്യാസ ,മത ,സാംസ്കാരിക രംഗങ്ങളിൽ അൻപത് വർഷമായി തിളങ്ങി നിൽക്കുന്ന മലപ്പുറം ജില്ലാ മുസ്‌ലിം ലീഗ് ട്രഷററും, മലപ്പുറം ജില്ലാ യു ഡി എഫ് കൺവീനറും മുസ്‌ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവുമായ അഷ്‌റഫ് കോക്കൂരിന് പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട സാഹചര്യത്തിൽ ചങ്ങരംകുളം ഓപ്പൺ ഫോറം ഏര്‍പ്പെടുത്തിയ കർമ്മ ശ്രേഷ്ഠ പുരസ്കാരം സമർപ്പിച്ചു.ചങ്ങരംകുളം എഫ് എല്‍ ജി കൺവെൻഷൻ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പുരസ്‌കാരം നൽകി.സ്വാഗത സംഘം ചെയർമാൻ ആലങ്കോട് ലീലാകൃഷ്ണൻ അധ്യക്ഷത വഹിച്ചു,ഹൈസ്കൂൾ വിദ്യാഭ്യാസ കാലഘട്ടത്തിൽ എം എസ് എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം തുടങ്ങി അബ്ദുൽ ഹയ്യ് ഹാജി മെമ്മോറിയൽ കോക്കൂർ ഗവണ്മെന്റ് ഹൈസ്കൂൾ ലീഡറായി പൊതുപ്രവർത്തനം ആരംഭിച്ചു മുസ്‌ലിം ലീഗിന്റെ നേതൃ നിരയിൽ എത്തി നിൽക്കുമ്പോൾ ഒട്ടേറെ മികവുറ്റ പ്രവർത്തങ്ങൾ ഈ നാടിന് വേണ്ടി സംഘടിപ്പിക്കാനും നേതൃത്വം നൽകാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ടെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു.മികവിന് അംഗീകാരം നൽകുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ സ്നേഹ ജാലകം എന്ന പേരിൽ പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനം പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലികുട്ടി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നൽകി പ്രകാശനം ചെയ്തു, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടി പൊന്നാട അണിയിച്ചു.ഡോക്ടർ എം പി അബ്ദുസ്സമദ് സമദാനി എംപി മുഖ്യപ്രഭാഷണം നിർവഹിച്ചു, പി നന്ദകുമാർ എംഎൽഎ, പി ഉബൈദുള്ള എംഎൽഎ, സി എച്ച് റഷീദ്, പി ടി അജയ് മോഹൻ, നാലകത്ത് സൂപ്പി,അഡ്വക്കറ്റ് ഇ സിന്ധു, സുഹറ മമ്പാട്, പി പി യൂസഫലി,സ്വാഗതസംഘം ജനറൽ കൺവീനർ സി എം യൂസഫ്, ഷാനവാസ് വട്ടത്തൂർ,ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, സി എ റഷീദ്,അസീസ് കൂടല്ലൂർ,വി കെ എം ഷാഫി, പിഎംകെ കാഞ്ഞിയൂർ, എം എം മുബാറക്ക്, പി ടി സെയ്തു മുഹമ്മദ്,ഹമീദ് ബാബു ആനക്കപറമ്പിൽ,എം എം വീരാൻ കോയ, സി കെ അഷറഫ് എന്നിവര്‍ പ്രസംഗിച്ചു.

Related Posts

കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
46
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
229
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
342
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
49
Auto Draft
Local News

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
112
അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു
Local News

അറബി ഭാഷ പഠനം വിദ്യാർത്ഥികൾക്ക് പുതിയ തൊഴിൽ-വിദ്യാഭ്യാസ വാതായനങ്ങൾ തുറക്കുന്നു

July 21, 2026
101
Next Post
പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് ‘അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

പൊതു പ്രവർത്തന രംഗത്ത് അര നൂറ്റാണ്ട് 'അഷ്‌റഫ് കോക്കൂരിന് ഓപ്പൺ ഫോറം കർമ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചു

Recent News

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ഓപ്പറേഷൻ തൂഫാൻ’കൽപകഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട’16 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

July 22, 2026
2
ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

ജില്ലാ പഞ്ചായത്ത് മെമ്പറുടെ ഇടപെടല്‍’കോക്കൂര്‍ ഗവണ്‍മെന്റ് ഹയന്‍സെക്കണ്ടറി സ്കൂളിന് പ്ലസ്ടു സയന്‍സ് ബാച്ച് അനുവദിച്ചു

July 22, 2026
8
നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് ആഹ്വാനം ചെയ്ത് KSU

July 22, 2026
1.9k
നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

നാട്ടിൽ ഇപ്പോൾ അടിയന്തരാവസ്ഥ, യുവജന പ്രക്ഷോഭങ്ങൾ തളർന്നിട്ടില്ല; ഈ പോക്ക് പ്രതീക്ഷനൽകുന്നു- ജോജു ജോർജ്

July 22, 2026
112
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025