• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നീലേശ്വരം വെടിക്കെട്ടപകടം:ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ckmnews by ckmnews
November 2, 2024
in UPDATES
A A
നീലേശ്വരം വെടിക്കെട്ടപകടം:ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
0
SHARES
213
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവിലുണ്ടായ വെടിക്കെട്ടപകടത്തിൽ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കിണാവൂർ റോഡിലെ സി.സന്ദീപ് (38) ആണ് മരിച്ച‌ത്. 40 ശതമാനത്തിലേറെ പൊള്ളലേറ്റതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സ തുടരുകയായിരുന്നു. ശനിയാഴ്ച വൈകിട്ടാണ് മരണം സ്ഥിരീകരിച്ചത്. നീലേശ്വരത്തിനടുത്ത് ചോയ്യംകോട്ട് ഓട്ടോ ഡ്രൈവറായിരുന്നു. സി.കുഞ്ഞിരാമന്റെയും ചെറുവത്തൂർ കാരിയിലെ എം.കെ.സാവിത്രിയുടെയും മകനാണ്. ഭാര്യ: പി.വിജില (പള്ളിപ്പാറ). മക്കൾ: സാൻവിയ, ഇവാനിയ. സംസ്കാരം ഞായറാഴ്ച.ഒക്‌ടോബർ 28ന് അർധരാത്രി കളിയാട്ടത്തിനിടെയുണ്ടായ അപകടത്തിൽ 154 പേർക്ക് പരുക്കേറ്റിരുന്നു. കുളിച്ചുതോറ്റം ചടങ്ങിനിടെ പടക്കം പൊട്ടിച്ചപ്പോഴാണ് തീപ്പൊരി തൊട്ടടുത്തുള്ള ഷെഡിന്റെ മേൽക്കൂരയുടെ വിടവിലൂടെ ഉള്ളിലേക്കു വീണത്. തെയ്യമിറങ്ങുമ്പോൾ പൊട്ടിക്കാൻ സൂക്ഷിച്ചിരുന്ന പടക്കശേഖരമാണ് പൊട്ടിത്തെറിച്ചത്.

Related Posts

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു
UPDATES

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
82
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം
UPDATES

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
87
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി
UPDATES

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
363
ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
UPDATES

ചങ്ങരംകുളം ചേലക്കടവില്‍ മീന്‍ പിടിക്കാന്‍ പോയ പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

June 8, 2026
3.5k
ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു
UPDATES

ലോക പരിസ്ഥിതി ദിനത്തിൽ തെങ്ങിൽ സെന്ററിൽ വൃക്ഷ തൈ നട്ടു

June 8, 2026
230
സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ
UPDATES

സിൽസില മെഹ്ഫിൽ സദസ്സിൽ ഗായകനായും ആസ്വാദകനുമായി നൗഷാദലി എംഎൽ എ

June 8, 2026
133
Next Post
വീട്ടുജോലിക്ക് നിന്ന 15കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളിച്ച പാടുകൾ, ദമ്പതികൾ അറസ്റ്റിൽ

വീട്ടുജോലിക്ക് നിന്ന 15കാരി ശുചിമുറിയിൽ മരിച്ച നിലയിൽ; ശരീരത്തിൽ പൊള്ളിച്ച പാടുകൾ, ദമ്പതികൾ അറസ്റ്റിൽ

Recent News

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

നടുവട്ടം പൂവിളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പരീക്ഷ വിജയികളെ അനുമോദിച്ചു

June 8, 2026
82
ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം

June 8, 2026
87
മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

മഴ കനത്തതോടെ കൂടുതൽ ജില്ലകളിൽ അവധി പ്രഖ്യാപിച്ച് കളക്ടർമാർ; റെഡ‍് അലേർട്ടുള്ള കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിൽ നാളെ അവധി

June 8, 2026
363
വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെ താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി

June 8, 2026
521
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025