• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, February 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ഒഡിഷയിൽ നിന്ന് 5000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 20000ത്തിന് വിൽക്കും,​ റിങ്കുവിന്റെയും ശാലിനിയുടെയും ഇടപാട് അന്യ സംസ്ഥാനക്കാരുമായി

cntv team by cntv team
April 20, 2025
in Crime
A A
ഒഡിഷയിൽ നിന്ന് 5000 രൂപയ്ക്ക് വാങ്ങി കേരളത്തിൽ 20000ത്തിന് വിൽക്കും,​ റിങ്കുവിന്റെയും ശാലിനിയുടെയും ഇടപാട് അന്യ സംസ്ഥാനക്കാരുമായി
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

അങ്കമാലി: ഒമ്പതര കിലോ കഞ്ചാവുമായി ഒഡീഷ കണ്ഡമാൽ സ്വദേശികളായ റിങ്കു ദിഗൽ (25), ശാലിനി ഭാലിയാർ സിംഗ് (22) എന്നിവരെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശനിയാഴ്ച രാത്രി 12 മണിയോടെ അങ്കമാലിയിലെ ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. സ്ഥിരമായി കഞ്ചാവ് വില്പന നടത്തുന്നവരാണ് ഇരുവരും. ഒഡീഷയിൽ നിന്ന് കിലോയ്ക്ക് 3,000 5,000 രൂപയ്ക്ക് വാങ്ങി ഇവിടെ 20,000 രൂപ വരെ നിരക്കിൽ ഹോൾസെയിലായി കച്ചവടം നടത്തി തിരിച്ചു പോവുകയായിരുന്നു പതിവ്. അന്യസംസ്ഥാനക്കാരുമായാണ് ഇവരുടെ ഇടപാടുകൾ.

നാളുകളായി അങ്കമാലി പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു ലോഡ്ജും പരിസരവും. ഇൻസ്‌പെക്ടർ എ. രമേഷ്, എസ്.ഐമാരായ കെ. പ്രദീപ് കുമാർ, എം.എസ്. ബിജീഷ്, അജിത്, എ.എസ്.ഐ നവീൻ ദാസ്, സീനിയർ സി.പി.ഒമാരായ അജിത തിലകൻ, എം.ആർ. മിഥുൻ, അജിത്കുമാർ, കെ.ആർ. മഹേഷ്, സി.പി.ഒമാരായ ഹരികൃഷ്ണൻ, അനസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related Posts

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ
Crime

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ

February 11, 2026
8
പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ
Crime

പതിനാറുകാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ; പിടിയിലായത് ലോഡ്ജിൽ ഒളിച്ച് താമസിക്കുന്നതിനിടെ

February 9, 2026
422
ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു, പോക്സോ കേസ്; ആൾക്കൂട്ടത്തെ കണ്ട് ഇറങ്ങിയോടി പ്രതി
Crime

ബാധയൊഴിപ്പിക്കാനെന്ന പേരിൽ 16-കാരിയെ പീഡിപ്പിച്ചു, പോക്സോ കേസ്; ആൾക്കൂട്ടത്തെ കണ്ട് ഇറങ്ങിയോടി പ്രതി

February 9, 2026
645
മലയാളിയായ യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ
Crime

മലയാളിയായ യുവനടിയെ കടന്നുപിടിക്കാൻ ശ്രമം; ചെന്നൈയിൽ ഹോട്ടൽ ജീവനക്കാരൻ അറസ്റ്റിൽ

February 9, 2026
249
പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു
Crime

പാലക്കാട്ട് ചേട്ടൻ അനിയനെ തല്ലിക്കൊന്നു

February 5, 2026
493
ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ
Crime

ശബരിമല സ്വര്‍ണക്കൊളള കേസ്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

February 4, 2026
16
Next Post
അതും സംഭവിച്ചു; ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍; ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ‘രണ്ട് തവണ’

അതും സംഭവിച്ചു; ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍; ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് 'രണ്ട് തവണ'

Recent News

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ

വീട്ടിൽ ഒരുകിലോ MDMA, പണമായി 21 ലക്ഷംരൂപ; ഗൃഹനാഥനും ഭാര്യയും അടക്കം മൂന്നുപേർ പിടിയിൽ; മകൻ ഒളിവിൽ

February 11, 2026
8
ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

February 11, 2026
11
ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

February 11, 2026
2
ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

ശബരിമല സ്വർണക്കൊള്ള, എൻ വാസുവും പുറത്തേക്ക്; സ്വാഭാവിക ജാമ്യം അനുവദിച്ച് വിജിലൻസ് കോടതി

February 11, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025