• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, August 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അതും സംഭവിച്ചു; ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍; ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ‘രണ്ട് തവണ’

cntv team by cntv team
April 20, 2025
in UPDATES
A A
അതും സംഭവിച്ചു; ഗര്‍ഭിണിയായിരിക്കെ അദ്ധ്യാപികയ്ക്ക് ക്യാന്‍സര്‍; ഒരേ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത് ‘രണ്ട് തവണ’
0
SHARES
1.5k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വൈദ്യശാസ്ത്ര ലോകത്ത് അത്ഭുതങ്ങള്‍ സംഭവിക്കാറുണ്ട് പലപ്പോഴും. ഓക്‌സ്‌ഫോര്‍ഡിലെ അദ്ധ്യാപിക ഒരേ ആണ്‍കുഞ്ഞിന് രണ്ട് തവണ ജന്മം നല്‍കിയെന്ന റിപ്പോര്‍ട്ടുകളാണ് ഇതില്‍ ഏറ്റവും പുതിയത്. ലൂസി ഐസക് എന്ന യുവതിയുടെ നവജാതശിശുവിനാണ് ‘ഇരട്ട ജന്മം’ ഉണ്ടായത്. മൂന്ന് മാസം ഗര്‍ഭിണിയായിരിക്കെ ലൂസിക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചത് മുതലാണ് സംഭവങ്ങളുടെ തുടക്കം. അള്‍ട്രാ സൗണ്ട് സ്‌കാനിലാണ് ലൂസിക്ക് അണ്ഡാശയ ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.ഗര്‍ഭകാലം പൂര്‍ത്തിയാകുന്നത് വരെ ചികിത്സ വൈകിപ്പിക്കാനുള്ള സാദ്ധ്യത യുവതി ആരാഞ്ഞെങ്കിലും ക്യാന്‍സര്‍ പടരുവാനും ഇത് ജീവന്‍ അപകടത്തിലാക്കാന്‍ സാദ്ധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നീട് കീഹോള്‍ ശസ്ത്രക്രിയക്കുള്ള സാദ്ധ്യതകള്‍ തേടിയെങ്കിലും ഇതും സാദ്ധ്യമാകില്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഗവേഷണങ്ങള്‍ക്കൊടുവില്‍ ഡോ. സുലൈമാനി മജ്ദിന്റെ നേതൃത്വത്തിലെ സംഘം 20 ആഴ്ച ഗര്‍ഭിണിയായിരിക്കെ ലൂസിയെ അണ്ഡാശയ അര്‍ബുദം നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കി.

ഗര്‍ഭസ്ഥ ശിശുവിനെ ഗര്‍ഭപാത്രത്തില്‍ തന്നെ നിര്‍ത്തി അപൂര്‍വവും സങ്കീര്‍ണ്ണവുമായ നടപടിക്രമത്തിലൂടെ കാന്‍സര്‍ കോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രം താത്കാലികമായി നീക്കം ചെയ്യുകയും ചികിത്സക്ക് ശേഷം തിരികെ വെക്കുകയുമായിരുന്നു ചെയ്തത്. ഗര്‍ഭപാത്രത്തിന്റെ താപനില നിലനിര്‍ത്തുന്നതിനായി ചൂടുള്ള ഉപ്പുവെള്ള പായ്ക്കറ്റില്‍ പൊതിഞ്ഞ് മാറ്റി സൂക്ഷിക്കുകയായിരുന്നു.

ഗര്‍ഭസ്ഥ ശിശുവിന്റെ താപനില കുറയാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായി ഓരോ 20 മിനിറ്റിലും പായ്ക്ക് മാറ്റുകയും ചെയ്തിരുന്നു. രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഈ പ്രവര്‍ത്തി വിജയകരമായി പൂര്‍ത്തിയാക്കിയത്. ലൂസിക്ക് നടത്തിയ ശസ്ത്രക്രിയ വിജയകരമായതിന് ശേഷം ഗര്‍ഭപാത്രം തിരികെ വയ്ക്കുകയായിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ജനുവരിയില്‍ ലൂസി ഗര്‍ഭകാലം പൂര്‍ത്തിയാക്കി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഇതോടെയാണ് കുഞ്ഞ് രണ്ടുതവണ പ്രസവിക്കപ്പെട്ടു എന്ന വിശേഷണത്തിനര്‍ഹമായത്.

Related Posts

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു
UPDATES

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
47
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി
UPDATES

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
16
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ
UPDATES

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
12
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍
UPDATES

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
31
ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ
UPDATES

ഇന്‍സ്റ്റഗ്രാം സൗഹൃദം’ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കി; യുവാവ് കോട്ടയത്ത് അറസ്റ്റിൽ

August 29, 2026
246
കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
UPDATES

കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്താൻ ശ്രമിക്കുന്നതിനിടെ ആക്രമണം; പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

August 29, 2026
68
Next Post
“ഷൈൻ ടോം ചാക്കോ ഒറ്റയ്ക്കല്ല,​ മലയാളത്തിലെ മുൻനിര യുവനടനും ലഹരിക്കടിമ,​ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും

"ഷൈൻ ടോം ചാക്കോ ഒറ്റയ്ക്കല്ല,​ മലയാളത്തിലെ മുൻനിര യുവനടനും ലഹരിക്കടിമ,​ അഭിനയം കണ്ടാൽ നമ്മൾ അത്ഭുതപ്പെട്ടുപോകും

Recent News

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

കക്കിടിപ്പുറം കെവിയുപി സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

August 30, 2026
47
പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

പൊന്നാനിയുടെ ടൂറിസം സാധ്യതകൾക്ക് ചിറകേകി ‘ടൂറിസം ഗേറ്റ്‌വേ’ പദ്ധതി പ്രോജക്ട് പ്രദർശനം നടത്തി

August 30, 2026
16
തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

തവനൂരിന്റെ വികസന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ വി.എസ് ജോയിക്ക് കഴിയും:മന്ത്രി എ.പി അനിൽ കുമാർ

August 30, 2026
12
നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

നേപ്പാള്‍ മിന്നല്‍ പ്രളയം; മരിച്ചവരുടെ എണ്ണം 682 ആയി; കാണാതായ 2,400 ലധികം പേര്‍ക്കായി ഇന്നും തിരച്ചില്‍

August 30, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025