• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ഡോക്ടര്‍ വി മോഹനകൃഷ്ണന് കാണി ഫിലിം സൊസൈറ്റി നല്‍കുന്ന ആദരവ് ഏപ്രില്‍ 20ന് കാണിയില്‍ നടക്കും

cntv team by cntv team
April 17, 2025
in Local News
A A
ഡോക്ടര്‍ വി മോഹനകൃഷ്ണന് കാണി ഫിലിം സൊസൈറ്റി നല്‍കുന്ന ആദരവ് ഏപ്രില്‍ 20ന് കാണിയില്‍ നടക്കും
0
SHARES
125
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:2023 ലെ മികച്ച ടെലിവിഷൻ ലേഖനത്തിനുള്ള സംസ്ഥാന അവാർഡ്,കേരളത്തിലെ മികച്ച ഫിലിം സൊസൈറ്റി പ്രവർത്തകനുള്ള അവാർഡ് എന്നിവ കരസ്ഥമാക്കിയ കാണി ഫിലിം സൊസൈറ്റി സെക്രട്ടറി ഡോ. വി.മോഹനകൃഷ്ണനനെ കാണി ഫിലിം സൊസൈറ്റി പ്രവർത്തകരും കുടുംബാംഗങ്ങളും സുഹൃത്തുക്കളുംചേർന്ന് ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഏപ്രിൽ 20 ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കാണിയിൽ വെച്ച് നടക്കുന്ന പരിപാടി പൊന്നാനി എം.എൽ.എ .പി. നന്ദകുമാർ ഉദ്ഘാടനം ചെയ്യും.സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ,തൃശ്ശൂർ ചലച്ചിത്ര കേന്ദ്രം,ഐ എഫ് എഫ് ടി തുടങ്ങിയവയുടെ ഡയറക്ടർ ചെറിയാൻ ജോസഫ്,ആലങ്കോട് പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി ഷഹീർ, നന്നംമുക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ മിസ്‌രിയ സൈഫുദ്ധീൻ, ജില്ലാ പഞ്ചായത്ത്‌ മെമ്പർ ആരിഫ നാസർ തുടങ്ങി പ്രമുഖര്‍ വിശ്ഷ്ടാതിഥികളായിപങ്കെടുക്കും. തുടർന്ന് പ്രസാദ് പൊന്നാനി അവതരിപ്പിക്കുന്ന ഗസൽ സന്ധ്യയും,അനുശ്രീ നാരായണനും ഉമാശങ്കറും അവതരിപ്പിക്കുന്ന സോപാന സംഗീതവും അരങ്ങേറുമെന്ന് പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി മുഹമ്മദ്‌ കുട്ടി, കൺവീനർ സോമൻ ചേമ്പ്രെത്ത് , കാണി പ്രസിഡന്റ്‌ ജബ്ബാർ ആലങ്കോട്, തുളസി കെ പി,ഷീല പി ബി തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

Related Posts

ചങ്ങരംകുളം മൂക്കുതലയില്‍ ബേക്കറി ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി
Latest News

ചങ്ങരംകുളം മൂക്കുതലയില്‍ ബേക്കറി ജീവനക്കാരനെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

June 23, 2026
2.1k
കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ
Kerala

കാങ്കപ്പുഴ റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്പ്രോച്ച് റോഡ് നിർമ്മാണം വേഗത്തിലാക്കാൻ നിർദ്ദേശം നൽകി.വി. ടി. ബൽറാം എംഎൽഎ

June 23, 2026
11
എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു
Local News

എസ് ഡി പി ഐ ആലംകോട് നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി സ്ഥാപക ദിനം ആചരിച്ചു

June 22, 2026
245
യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ
Local News

യോഗയിലൂടെ ആരോഗ്യമുള്ള ശരീരവും മാനസികമായ സന്തോഷവും നിലനിർത്താം:അനിത കൊളക്കാട്ട് പന്താവൂർ

June 22, 2026
184
ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു
Local News

ഇന്റർനാഷണൽ യോഗ ദിനാചരണം:അസ്സാബാഹ് കോളേജിൽ ‘മെഗാ യോഗ സെഷൻ’ സംഘടിപ്പിച്ചു

June 22, 2026
92
ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി
Local News

ഖത്തർ പ്രവാസി മുസ്തഫ പൂക്കാത്ത് ചികിത്സയില്‍ ഇരിക്കെ നാട്ടില്‍ നിര്യാതനായി

June 22, 2026
677
Next Post
ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട;നിർദേശവുമായി ​ഗതാഗത കമ്മീഷണർ

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തേണ്ട;നിർദേശവുമായി ​ഗതാഗത കമ്മീഷണർ

Recent News

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

ഒരുകിലോയിലധികം സ്വർണം,​ ഒമ്പത് കിലോ വെള്ളി,​  ഗുരുവായൂരിൽ ഭണ്ഡാരം വരവായി ലഭി്ച്ചത് 8.5 കോടി രൂപ

June 23, 2026
1
‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

‘മദ്യത്തിന്റെ നികുതിയിളവ് ബക്കാഡിക്ക് വേണ്ടി’; സർക്കാരിനെതിരെ അഴിമതി ആരോപിച്ച് പ്രതിപക്ഷം

June 23, 2026
24
സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ ഇടിവ്

June 23, 2026
139
‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

‘നേതാക്കളുടെ ശൈലിമാറ്റം  അനിവാര്യം’; പ്രശ്‌നങ്ങൾ  യഥാസമയം  പരിഹരിച്ചില്ലെന്ന് കെ കെ ശൈലജ

June 23, 2026
10
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025