• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, February 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു’പീഢാനുഭവ വാരത്തിന് തുടക്കമായി

cntv team by cntv team
April 13, 2025
in UPDATES
A A
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു’പീഢാനുഭവ വാരത്തിന് തുടക്കമായി
0
SHARES
70
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുദേവൻ യെരുശലേമിലേക്ക് രാജകീയമായി പ്രവേശിച്ചതിൻ്റെ ഓർമ്മ പുതുക്കി ഓശാന പെരുന്നാൾ ആഘോഷിച്ചു.രാവിലെ പ്രഭാത പ്രാർത്ഥനയും വി.കുർബ്ബാനയുടെ മധ്യേ കുരുത്തോല വാഴ് വ് ശൂശ്രുഷയും നടത്തി വാഴ്ത്തിയ കുരുത്തോലകൾ വികാരി ഫാ.ബിജുമുങ്ങാംകുന്നേൽ വിശ്വാസികൾക്ക് നൽകി.ഓശാന പ്രദക്ഷിണത്തിൽ പൊൻ – വെള്ളി കുരിശുകളുടെ അകമ്പടിയോടെ നൂറുകണക്കിന് വിശ്വാസികൾ കുരുത്തോലകളേന്തി മദ്ബഹാ ശൂശ്രുഷകർ പൂക്കളും വിതറി.ഓശാന പെരുന്നാൾ സന്ദേശം ,സ്ളീബ വണക്കം ,
കടുമാങ്ങ-കഞ്ഞി നേർച്ചയും ഉണ്ടായി.പീഡാനുവഭവവാരത്തിൻ്റെ ഭാഗമായി മൂന്ന് ദിവസമായി നടക്കുന്ന സുവിശേഷയോഗത്തിൽ ഞായറാഴ്ച രാത്രി ഫാ. സിജുമാത്യൂ വചനസന്ദേശം നൽകി.തിങ്കൾ ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചക്ക് 12ന് മദ്ധ്യാഹന നമസ്ക്കാരം ,വൈകീട്ട് 6 ന് സന്ധ്യാനമസ്ക്കാരവും നടക്കും. തിങ്കൾ ,ചൊവ്വ ദിവസം രാത്രിയിൽ ഫാ. ലിജിൻ കുര്യൻ , ഫാ. ഷിബിൻ പോൾ എന്നിവർ വചനപ്രഘോഷണം നടത്തും.പെസഹ വ്യാഴം രാവിലെ 6 ന് കുർബ്ബാന ,ഉച്ചക്ക് 2.30 ന് പെസഹ ഊട്ടും ദുഖവെള്ളിയാഴ്ച രാവിലെ9 ന് യാമപ്രാർത്ഥനകൾ ആരംഭിക്കും.ശനിയാഴ്ച രാവിലെ 10ന് കുർബാന ,വൈകിട്ട് സന്ധ്യാപ്രാർത്ഥനക്ക് ശേഷം രാത്രി എട്ടിന് ഉയിർപ്പ് ശൂശ്രുഷകൾ എന്നിവ നടക്കും.വികാരി ഫാ. ബിജു മുങ്ങാംകുന്നേൽ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി.

Related Posts

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി
UPDATES

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

February 17, 2026
98
മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി
UPDATES

മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

February 17, 2026
45
എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
8
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം
UPDATES

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

February 17, 2026
86
‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി
UPDATES

‘വിവാഹത്തിന് മുമ്പ് സ്ത്രീയും പുരുഷനും അപരിചിതര്‍ മാത്രം, ശാരീരിക ബന്ധത്തില്‍ ജാഗ്രത വേണം’; സുപ്രിംകോടതി

February 17, 2026
367
പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും
UPDATES

പ്രേംകുമാർ കോൺ​ഗ്രസ് വേദിയിലേക്ക്; KPCC സംസ്കാര സാഹിതി പരിപാടിയിൽ മുഖ്യാതിഥിയാകും

February 16, 2026
43
Next Post
അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ’കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു

അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ'കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു

Recent News

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

അവനായിരുന്നു ഞങ്ങളുടെ ലോകം…; മകന്‍ വാഹനാപകടത്തില്‍ മരിച്ചു; മനംനൊന്ത് മാതാപിതാക്കള്‍ ജീവനൊടുക്കി

February 17, 2026
98
മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

മൂക്കുതല കൊല്ലന്റെ പറമ്പിൽ അടിമ എന്ന അപ്പുണ്ണി നിര്യാതനായി

February 17, 2026
45
എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഫോറം സെന്ററിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

February 17, 2026
8
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയ രണ്ടുപേർ മരിച്ചു; മീൻ കഴിച്ചതിനെ തുടർന്നുണ്ടായ അലർജിയെന്ന് സംശയം

February 17, 2026
86
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025