• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ’കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു

cntv team by cntv team
April 13, 2025
in UPDATES
A A
അൻപതിന്റെ നിറവിൽ അഷ്‌റഫ് കോക്കൂർ’കർമ്മശ്രേഷ്ഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ പ്രകാശനം ചെയ്തു
0
SHARES
763
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പൊതു പ്രവർത്തന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട അഷ്‌റഫ് കോക്കുരിന് ചങ്ങരംകുളം ഓപ്പൺ ഫോറം നൽകുന്ന കർമ്മശ്രേഷഠ പുരസ്‌കാര സമർപ്പണത്തിന്റെ ഒഫിഷ്യൽ പോസ്റ്റർ സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ആലംകോട് ലീല കൃഷ്‌ണൻ പ്രകാശനം ചെയ്തു.ലീലാകൃഷ്ണന്റെ വസതിയില്‍ നടന്ന ചടങ്ങില്‍ പി പി യൂസഫലി ,സിഎം യുസഫ് ,ഷാനവാസ് വട്ടത്തൂർ, രഞ്ജിത്ത് അടാട്ട്, അജയ് ഘോഷ്, എം ടി ഷരീഫ് മാസ്റ്റർ,പി എം കെ കാഞ്ഞിയൂർ,സുബൈർ ചെറവല്ലൂർ,താഹിർ ഇസ്മായിൽ, എം വി അബ്ദുൾ റഷീദ്, ടി വി അഹമ്മദുണ്ണി, സി കെ അഷ്‌റഫ്‌,ആബിദ് പെരുമുക്ക്,അൽത്താഫ് കക്കിടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.ഏപ്രിൽ 25ന് ചങ്ങരംകുളം എഫ്എല്‍ജി കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങില്‍ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ പുരസ്കാരം സമ്മാനിക്കും.രമേശ് ചെന്നിത്തല ,പികെ കുഞ്ഞാലിക്കുട്ടി ,പാലൊളി മുഹമ്മദ് കുട്ടി,അബ്ദുസമദ് സമദാനി എംപി,പിനന്ദകുമാര്‍ എംഎല്‍എ,തുടങ്ങി രാഷ്ട്രീയ ,സാമൂഹ്യ ,സാംസ്കാരിക ,വിദ്യഭ്യാസ രംഗത്തെ പ്രമുഖർ സംബന്ധിക്കും.റാസൽ ഖൈമ കെഎംസിസി പൊന്നാനി മണ്ഡലം കമ്മിറ്റിയാണ് പ്രോഗ്രാം പോസ്റ്റർ സ്പോൺസർ ചെയ്തത്

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

August 27, 2026
174
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

110
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

463
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

71
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

139
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

226
Next Post
15-കാരിയെ സ്കൂൾ വിദ്യാർഥികൾ ചേർന്ന് പീഡിപ്പിച്ചു, ആറാംക്ലാസുകാരൻ ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
174
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
110
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
463
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
71
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025