• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി

cntv team by cntv team
April 13, 2025
in UPDATES
A A
സ്കൗട്ട്സ് ആന്‍റ് ഗൈഡ്സ് സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി
0
SHARES
43
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂർ: കേരള സ്‌റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് തിരൂർ ജില്ലാ അസോസിയേഷൻ തിരൂർ എം ഇ എസ് സെൻട്രൽ സ്കൂൾ ഹാളിൽ സ്നേഹാദരവും യാത്രയപ്പ് സമ്മേളനവും നടത്തി.കുറുക്കോളി മൊയ്തീൻ എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു. അഡൾട്ട് കമ്മീഷണർ കെ.എൻ മോഹൻ കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പി.ജെ. അമീൻ പദ്ധതികൾ അവതരിപ്പിച്ചു.നീണ്ട കാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന വിദ്യാഭ്യാസ ഓഫീസർമാർ, പ്രധാന അധ്യാപകർ,സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് ജില്ല, ഉപ ജില്ല ഭാരവാഹികൾ, യൂണിറ്റ് ലീഡർമാർ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്.ചടങ്ങിൽ തിരൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ജി.ആർ ഗായത്രി കെ എ എസ് ചീഫ് കമ്മീഷണറായി ചുമതലയേറ്റു.മുൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.പി രമേഷ്കമാർ,വിദ്യാഭ്യാസ ഓഫീസർ മാരായ വി.കെ. ഹരീഷ് കുമാർ , പി.വി ഹൈദരലി,ജില്ലാ കമ്മീഷർ എം.ബാലകൃഷണൻ , അഡൾട്ട് റിസോഴ്സ് കമ്മീഷണർ സി.വത്സല, ജില്ല ട്രഷറർ കെ.കൃഷ്ണകുമാർ,ജില്ല ട്രയ്നിംങ്ങ് കമ്മീഷണർമാരായ വി.കെ കോമളവല്ലി,കെ. ശശീധരൻ, ജില്ലാ ഭാരവാഹികളായ ഷൈബി ജെ പാലക്കൽ, ജി ബി ജോർജ്,വി.ടി.അബ്ദുറഹ്മാൻ,വി.രത്നാകരൻ ,പി.കോയ കുട്ടി,കെ.ബി.രാജേഷ്, ടി.വി. അബ്ദുൽ ജലിൽ,പി.പി. ഹുസൈൻ, കെ . മുജീബ് റഹ്മാൻ, അനൂപ് വയ്യാട്ട്, ഷഹദ് പൊന്നാനി , ഷഫീദ കളത്തിൽ,പി.മഹേശ്വരി, എന്നിവർ സംസാരിച്ചു.തമിഴ്നാട്ടിൽ നടന്ന ജാബൂരിയിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ജില്ലയിൽ നിന്ന് പങ്കെടുത്ത യൂണിറ്റ് ലീഡർമാരെ ചടങ്ങിൽ ആദരിച്ചു.

Related Posts

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്
UPDATES

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
157
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.
UPDATES

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
95
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്
UPDATES

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
447
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു
UPDATES

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
68
സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്
UPDATES

സുകുമാര കുറുപ്പ് ജീവനോടെയില്ല? ഹൃദ്രോഗത്തെ തുടര്‍ന്ന് മരിച്ചിരിക്കാം; ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച്

August 27, 2026
133
നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്
UPDATES

നേപ്പാളിൽ മരണം 353, തിരച്ചിൽ തുടരുന്നു ‘800 ലതികം പേര്‍ കാണാമറയത്ത്

August 27, 2026
220
Next Post
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു’പീഢാനുഭവ വാരത്തിന് തുടക്കമായി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽഓശാനപെരുന്നാൾ ആഘോഷിച്ചു'പീഢാനുഭവ വാരത്തിന് തുടക്കമായി

Recent News

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

ഷൗക്കത്തിന്റെ മരണം; ഫിറ്റ്‌നസ് നിഷേധിച്ചത് രൂപമാറ്റങ്ങള്‍ ഒഴിവാക്കാത്തതിനാലെന്ന് ഗതാഗത കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

August 27, 2026
157
സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

സ്പോട്ട് കുമരനല്ലൂർ മിനി മാരത്തോൺ സംഘടിപ്പിച്ചു.

August 27, 2026
95
ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

ഫ്ലാറ്റിന്‍റെ മൂന്നാം നിലയിൽ നിന്ന് വീണ് ഏഴുവയസ്സുകാരിയായ മലയാളി പെൺകുട്ടി മരിച്ചു, ഷാർജയെ കണ്ണീരിലാഴ്ത്തി സഫയുടെ വേർപാട്

August 27, 2026
447
നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

നടുവട്ടം മഹല്ലിൽ സാമൂഹ്യ ശാക്തീകരണത്തിന് പദ്ധതിയൊരുങ്ങുന്നു

August 27, 2026
68
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025