പട്ടാമ്പി: ചാനൽ ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.പട്ടാമ്പി പണ്ടാരത്തിൽ മോഹൻദാസിനെയാണ് (69)ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.പെരുമുടിയൂർ റെയിൽവെ ഗേറ്റിന് സമീപത്താണ് സംഭവം.മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മുൻ പട്ടാമ്പി എ സി വി ചാനൽ ജീവനക്കാരൻ ആയിരുന്നു.